മേടം
ഏർപ്പെടുന്ന കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും സാദ്ധ്യമാകും. പഴയ സുഹൃത്തു ക്കളുമായി ഒത്തുചേരും.
ഇടവം
അശ്രദ്ധ കൊണ്ട് പണം നഷ്ടപ്പെടാം.പ്രധാന രേഖകൾ ഒപ്പു വെക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. സ്ഥാനക്കയറ്റം ലഭിക്കും. സഹോദരനുമായി അഭിപ്രായ ഭിന്നത ഉണ്ടാകാം.
മിഥുനം
സാമ്പത്തിക നില തൃപ്തികരമാണ്.പുതിയ ബിസിനസ് ഇന്ന് തുടങ്ങാൻ നല്ലതാണ്. ദൈ വിക കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കും കീഴ് ജീ വനക്കാരിൽ നിന്നും കൂടുതൽ സഹകരണം പ്രതീക്ഷിക്കാം.
കര്ക്കടകം
സിനിമാകാർക്ക് പൊതുവേ ഗുണകരമായ സ മയമാണ്.ഔദ്യോഗിക യാത്ര ആവശ്യമായി വരും. ബന്ധു സമാഗമം പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടും.
ചിങ്ങം
ബിസിനസ്സിൽ ഉന്നത വ്യക്തികളുമായി ബന്ധ പ്പെട്ട് മാറ്റങ്ങൾ വരുത്തും. .ആരോഗ്യം തൃപ്തി കരമാണ്. പേരക്കുട്ടിയുടെ ജന്മംകൊണ്ട് മന സ്സിന് ആഹ്ലാദം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.
കന്നി
നല്ല വരുമാനം ഉണ്ടാവും.സന്താനങ്ങൾക്ക് ഉന്നതി ഉണ്ടാകും.തൊഴിലിൽ പൂർണതൃപ്തി ലഭിക്കും. ചെറുയാത്രകൾ ഗുണകരമാകും
തുലാം
അധികാരവും മാന്യതയും വർദ്ധിക്കും.പുണ്യ കർമങ്ങളിൽ പങ്കെടുക്കും.ആരോഗ്യം തൃപ്തി കരമാണ്. ദൂരയാത്രകൾ സുഖകരമായി ഭവി ക്കുന്നതാണ്.
വൃശ്ചികം
ധനാഗമം വർദ്ധി ക്കും..ജോലി ഭാരം വർദ്ധി ക്കും. സന്താനങ്ങൾക്ക് ഉയർച്ച ഉണ്ടാകും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. എഴുത്തുകാർക്ക് കൂടുതൽ നേട്ടങ്ങളുണ്ടാകും.
ധനു
പുതിയ വരുമാന മാർഗം തുറന്നു കിട്ടും. ഉല്ലാ സയാത്രയിൽ പങ്കെടുക്കും. കുടുംബത്തിൽ പൊതുവേ സമാധാനമുണ്ടാകും സന്താനങ്ങ ൾക്ക് ഉയർച്ച ഉണ്ടാകും.
മകരം
പുതിയ ബിസിനസ് ആരംഭിക്കാൻ സാധിക്കും.ദമ്പതികൾ തമ്മിലോ പങ്കാളികളുമായോ അഭി പ്രായഭിന്നത ഉണ്ടാവും.വളർത്തുമൃഗങ്ങൾക്ക് അസുഖം പിടിപെടും. വസ്തു ക്രയവിക്രയം ലാഭകരമാകും.
കുംഭം
ദൂരയാത്രയ്ക്ക് സാധ്യത കാണുന്നു.ആരോഗ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. മതപ രമായ ചടങ്ങിൽ പങ്കുകൊള്ളും. വിദ്യാർത്ഥി കൾ പരീക്ഷയിൽ ഉന്നത വിജയം നേടും.
മീനം
അനാവശ്യ ചെലവുകൾ വന്നുചേരും.ബന്ധു ക്കളുമായി ചില തർക്കങ്ങൾ ഉണ്ടാകും.ഉദര സംബന്ധമായ രോഗങ്ങൾ പിടിപെടും.നയപ രമായി സംസാരിച്ചില്ലെങ്കിൽ ശത്രുത വർധി ക്കാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക