ബോളിവുഡില്‍ ഗായകനായി ശ്രീശാന്ത്. ‘ഐറ്റം നമ്പര്‍ വണ്‍’ എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രീശാന്ത് പാടുന്നത്. കൊച്ചിയിലായിരുന്നു റെക്കോര്‍ഡിംഗ്.
ഇതിനോടകം അഭിനയവും നൃത്തവുമെല്ലാം പയറ്റിയ ശ്രീശാന്ത് പാട്ടിലൂടെ ജനഹൃദയം കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിൽ അഭിനേതാവായും ശ്രീശാന്ത് എത്തുന്നുണ്ട്.
ബാലുരാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഐറ്റം നമ്പര്‍ വണ്‍ എന്ന ചിത്രത്തിൽ സണ്ണി ലിയോണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സുനില്‍ വര്‍മ, രാജ്പാല് യാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീരകണം ജുലൈയില്‍ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക