ശ്രീശാന്ത്

‘പ്രധാനമന്ത്രി, മുഖ്യമന്ത്രി ഫണ്ടിലേക്ക് പണമയക്കുന്നത് രണ്ടാമത് മതി, ആദ്യം ചുറ്റിലും നോക്കൂ’; എസ് ശ്രീശാന്ത്

ബോളിവുഡിൽ ​ഗായകനായി ശ്രീശാന്ത് !

ബോളിവുഡില്‍ ഗായകനായി ശ്രീശാന്ത്. 'ഐറ്റം നമ്പര്‍ വണ്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രീശാന്ത് പാടുന്നത്. കൊച്ചിയിലായിരുന്നു റെക്കോര്‍ഡിം​ഗ്. ഇതിനോടകം അഭിനയവും നൃത്തവുമെല്ലാം പയറ്റിയ ശ്രീശാന്ത് പാട്ടിലൂടെ ജനഹൃദയം ...

‘സാമന്തയുടെ ബോയ്ഫ്രണ്ട് ശ്രീശാന്ത്’ പുറത്തിറങ്ങുന്നത് ത്രികോണപ്രണയകഥ, “കാതുവാക്കുളെ രണ്ടു കാതല്‍” തിയറ്ററുളിലേക്ക്

‘സാമന്തയുടെ ബോയ്ഫ്രണ്ട് ശ്രീശാന്ത്’ പുറത്തിറങ്ങുന്നത് ത്രികോണപ്രണയകഥ, “കാതുവാക്കുളെ രണ്ടു കാതല്‍” തിയറ്ററുളിലേക്ക്

വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് . വിഘ്‌നേഷും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ആരാധകർ ...

‘ബിജെപി ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ ആഗ്രഹം’; ശ്രീധരന് പിന്നാലെ വിവേക് ഗോപന്‍

ശ്രീശാന്ത് ചിലരുടെ എങ്കിലും മനസ്സില്‍ അഹങ്കാരിയായിരുന്നെങ്കിലും അയാള്‍ക്ക് ക്രിക്കറ്റ് കേവലം ഒരു ഗെയിം ആയിരുന്നില്ല, പകരം പ്രാണവായു ആയിരുന്നുവെന്ന് വിവേക് ഗോപന്‍

ശ്രീശാന്ത് ചിലരുടെ എങ്കിലും മനസ്സില്‍ അഹങ്കാരിയായിരുന്നെങ്കിലും അയാള്‍ക്ക് ക്രിക്കറ്റ് കേവലം ഒരു ഗെയിം ആയിരുന്നില്ല, പകരം പ്രാണവായു ആയിരുന്നുവെന്ന് നടന്‍ വിവേക് ഗോപന്‍. വിവേകിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ...

മഞ്ജു ചേച്ചിക്കൊപ്പം വേദിയില്‍ നില്‍ക്കുന്നത് വേള്‍ഡ് കപ്പ് ഫൈനലില്‍ നില്‍ക്കുന്നതു പോലെ: ശ്രീശാന്ത്

മഞ്ജു ചേച്ചിക്കൊപ്പം വേദിയില്‍ നില്‍ക്കുന്നത് വേള്‍ഡ് കപ്പ് ഫൈനലില്‍ നില്‍ക്കുന്നതു പോലെ: ശ്രീശാന്ത്

മഞ്ജു വാര്യര്‍ക്കൊപ്പം നില്‍ക്കുന്നത് ലോകകപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെയാണെന്ന് ശ്രീശാന്ത്.ലുലു മാളിന്റെ ഒമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് താരം ഇക്കാര്യം പറഞ്ഞത്. ‘മഞ്ജു ചേച്ചി അടക്കമുള്ള ...

‘ക്രിക്കറ്റിന് ബ്രേക്ക്’; ഐപിഎല്‍ കാലത്ത് തമിഴ് സിനിമയില്‍ ഭാഗ്യപരീക്ഷണത്തിനായി എസ്. ശ്രീശാന്ത്

ശ്രീശാന്ത് വിരമിച്ചു; രാജ്യത്തിന് വേണ്ടി കളിക്കാനായതിൽ അഭിമാനമെന്ന് താരം

കൊച്ചി: ഇന്ത്യയുടെ മുൻ പേസ് ബോളറും മലയാളിയുമായ ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ അറിയിച്ചു. കുടുംബത്തെയും ടീമംഗങ്ങളെയും ...

ആഗ്രഹംപോലെ കളത്തിൽ തിരിച്ചെത്തി; ഇപ്പോൾ പുതുതലമുറയ്‌ക്കായി വഴിമാറി ശ്രീ

ആഗ്രഹംപോലെ കളത്തിൽ തിരിച്ചെത്തി; ഇപ്പോൾ പുതുതലമുറയ്‌ക്കായി വഴിമാറി ശ്രീ

കൊച്ചി∙ സമാനതകൾ അധികമില്ലാത്ത തിരിച്ചടികളിൽനിന്ന് കരുത്തോടെ തിരിച്ചുവരിക; മോഹിച്ചതുപോലെ കേരളത്തിനായി ഒരിക്കൽക്കൂടി കളത്തിലിറങ്ങുക – സ്വപ്നം കണ്ട വഴിയേ കരിയർ വീണ്ടും സഞ്ചരിച്ചു തുടങ്ങുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി ...

‘ചെന്നായ്‌ക്കൂട്ടത്തിലേക്ക് എന്നെയെറിഞ്ഞോളൂ, ഞാന്‍ തിരിച്ചു വരും, അവയെത്തന്നെ നയിച്ചു കൊണ്ട്…’; ‘എട്ട് വര്‍ഷം കാത്തിരുന്നില്ലേ, എങ്കില്‍ ഇനിയുമാവാം’; താര ലേലത്തില്‍ നിന്ന് പുറത്തായതില്‍ ശ്രീശാന്ത്

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു; വിഷമത്തോടെയാണ് തന്റെ തീരുമാനം; രാജ്യത്തിനുവേണ്ടി കളിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ശ്രീശാന്ത്

കൊച്ചി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു. എല്ലാവിധ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന്  ശ്രീശാന്ത് തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. കുടുംബത്തെയും ടീമംഗങ്ങളെയും ജനങ്ങളെയും പ്രതിനിധീകരിച്ച്‌ രാജ്യത്തിനുവേണ്ടി കളിക്കാനായതില്‍ ...

‘രൂക്ഷവും അസഹനീയവുമായ വാക്കുകള്‍’; 2006ലെ പോരിനിടെ നെല്‍ പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്

‘രൂക്ഷവും അസഹനീയവുമായ വാക്കുകള്‍’; 2006ലെ പോരിനിടെ നെല്‍ പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്

2006ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെ ആവേശഭരിതമാക്കിയ സംഭവമായിരുന്നു മലയാളി പേസര്‍ ശ്രീശാന്തും ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബോളര്‍ ആന്ദ്രെ നെല്ലും തമ്മിലെ പോര്. വാക്കുകള്‍ കൊണ്ട് ചൊടിപ്പിച്ച നെല്ലിനെ ...

ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍; സിബിഐ ഓഫീസറുടെ  വേഷത്തില്‍ ശ്രീശാന്ത്

ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍; സിബിഐ ഓഫീസറുടെ വേഷത്തില്‍ ശ്രീശാന്ത്

ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍. പട്ടാ എന്നാണ് ചിത്രത്തിന്റെ പേര്. എന്‍.എന്‍.ജി ഫിലിംസിന്റെ ...

കുമ്മനത്തിനായി ശ്രീശാന്ത് ഓടി; വിജയം ഉറപ്പാണെന്ന് ക്രിക്കറ്റ് താരം

കുമ്മനത്തിനായി ശ്രീശാന്ത് ഓടി; വിജയം ഉറപ്പാണെന്ന് ക്രിക്കറ്റ് താരം

തിരുവനന്തപുരം: നേമത്ത് കുമ്മനം രാജശേഖരന്റെ വിജയം ഉറപ്പാണെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഇത്തവണ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാകുമെന്നും കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീശാന്ത് ...

‘വരുവോം കണ്ടിപ്പാ വരുവോം’, ശ്രീശാന്തിന്റെ വീഡിയോ വൈറല്‍; കിളിപോയെന്ന് ട്രോള്‍

‘വരുവോം കണ്ടിപ്പാ വരുവോം’, ശ്രീശാന്തിന്റെ വീഡിയോ വൈറല്‍; കിളിപോയെന്ന് ട്രോള്‍

ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരികെയെത്തിയ ശ്രീശാന്തിന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോ വൈറല്‍. ഐപിഎല്‍ താരലേലത്തിന്റെ ഷോര്‍ട്ട് ലിസ്റ്റ് പട്ടികയില്‍ നിന്ന് പുറത്തായ സംഭവുമായി കൂട്ടിച്ചേര്‍ത്തായിരുന്നു ശ്രീയുടെ വീഡിയോ. ...

‘ചെന്നായ്‌ക്കൂട്ടത്തിലേക്ക് എന്നെയെറിഞ്ഞോളൂ, ഞാന്‍ തിരിച്ചു വരും, അവയെത്തന്നെ നയിച്ചു കൊണ്ട്…’; ‘എട്ട് വര്‍ഷം കാത്തിരുന്നില്ലേ, എങ്കില്‍ ഇനിയുമാവാം’; താര ലേലത്തില്‍ നിന്ന് പുറത്തായതില്‍ ശ്രീശാന്ത്

‘ചെന്നായ്‌ക്കൂട്ടത്തിലേക്ക് എന്നെയെറിഞ്ഞോളൂ, ഞാന്‍ തിരിച്ചു വരും, അവയെത്തന്നെ നയിച്ചു കൊണ്ട്…’; ‘എട്ട് വര്‍ഷം കാത്തിരുന്നില്ലേ, എങ്കില്‍ ഇനിയുമാവാം’; താര ലേലത്തില്‍ നിന്ന് പുറത്തായതില്‍ ശ്രീശാന്ത്

ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള താര ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടാനാവാതെ പോയതില്‍ നിരാശയില്ലെന്ന് എസ്. ശ്രീശാന്ത്. കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ എട്ട് വര്‍ഷം കാത്തിരുന്നു എങ്കില്‍ ...

ശ്രീശാന്തിന്‍റെ പെരുമാറ്റം മോശമായിരുന്നു; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

സച്ചിന്‍ പാജി ഒരു വികാരം! ഇന്ത്യയില്‍ ജനിച്ചതിന് നന്ദി; പിന്തുണയറിയിച്ച് ശ്രീശാന്ത്

തിരുവനന്തപുരം: കര്‍ഷക സമരത്തില്‍ വിവാദ ട്വീറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് പിന്തുണയുമായി മലയാളി താരം എസ് ശ്രീശാന്തും. സച്ചിന്‍ പാജി ഒരു വികാരമാണ്, എന്നെപ്പോലുള്ള നിരവധി ...

ശ്രീശാന്തിന്റെ വീടിന് തീപ്പിടുത്തം

‘ഈ പിന്തുണക്കും സ്നേഹത്തിനും നന്ദി.. ഇതൊരു തുടക്കമാണ്, ഇനിയുമേറെ സഞ്ചരിയ്‌ക്കാനുണ്ട്’ ; തിരിച്ചുവരവിൽ തിളങ്ങി ശ്രീശാന്ത്

ശ്രീശാന്തിന്റെ തിരിച്ചുവരവിൽ തിളങ്ങി കേരളം. പുതുച്ചേരി ബാറ്റ്​സ്​മാൻ ഫാബിദ് അഹമദിന്‍റെ സ്റ്റംമ്പ് പിഴുതെടുത്തുകൊണ്ടാണ് ശ്രീശാന്ത് തിരികെ എത്തിയിരിക്കുന്നത്. 'ഈ പിന്തുണക്കും സ്നേഹത്തിനും നന്ദി.. ഇതൊരു തുടക്കമാണ്, നിങ്ങളുടെ ...

ശ്രീശാന്തിന്റെ വീടിന് തീപ്പിടുത്തം

ശ്രീശാന്ത് ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുന്നു

മലയാളിയായ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത് ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുന്നു. ബി.സി.സി.ഐയുടെ വിലക്ക് അവസാനിച്ച ശ്രീ, കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന പ്രസിഡന്റ്സ് ടി-20 ടൂര്‍ണമെന്റിലാണ് കളിക്കാനൊരുങ്ങുന്നത്. ...

രാജ്യാന്തര ക്രിക്കറ്റ് കരിയറിലെ അവസാന നാളുകളിൽ ആർക്കും വേണ്ടാത്ത അവസ്ഥ നേരിട്ടെന്ന് ചൂണ്ടിക്കാട്ടി യുവരാജ് സിങ് 

ഉത്തപ്പയോട് കലിപ്പിച്ച ശ്രീശാന്ത് യുവിയെ തിരുത്തുമോ? ആ ക്യാച്ച് ശ്രീശാന്ത് എടുക്കുമെന്ന് ഇന്ത്യയിലെ ആരും കരുതിയില്ലെന്ന് യുവരാജ് സിങ്

2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലെ ക്യാച്ച് ശ്രീശാന്ത് എടുക്കുമെന്ന് ഇന്ത്യയിലെ ഒരാളും കരുതിയിരുന്നില്ലെന്ന് യുവരാജ് സിങ്. സെപ്തംബര്‍ 24ന് ലോക ട്വന്റി20 കിരീട ജയത്തിന്റെ 13ാം വാര്‍ഷികം ...

ശ്രീശാന്തിന്റെ വീടിന് തീപ്പിടുത്തം

വിദേശ ലീഗുകളില്‍ കളിക്കാന്‍ എസ് ശ്രീശാന്ത്; ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റുകള്‍ കളിക്കും

വിലക്ക് മാറിയെങ്കിലും ഇന്ത്യയില്‍ കോവിഡിനെ തുടര്‍ന്ന് ഡൊമസ്റ്റിക് സീസണ്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ വിദേശ ലീഗുകളില്‍ കളിക്കാന്‍ എസ് ശ്രീശാന്ത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റുകള്‍ ...

ശ്രീശാന്തിന്റെ വീടിന് തീപ്പിടുത്തം

സുശാന്തിന്റെ മരണവാർത്ത പുറത്തുവരുമ്പോൾ ഞാൻ പരിശീലനത്തിലായിരുന്നു; സുശാന്ത് മരിച്ച വിവരം ഭാര്യ മെസേജ് അയച്ചെങ്കിലും പരിശീലനത്തിനിടെ ഞാൻ അതു കണ്ടിരുന്നില്ല; പിന്നീട് കാറിൽ മടങ്ങുമ്പോഴാണ് മെസേജ് നോക്കുന്നത്; ഭാര്യയുടെ ശബ്ദ സന്ദേശം കേട്ട് ആദ്യം അതൊരു തമാശയാണെന്നാണ് കരുതിയത്.’

കൊച്ചി:ഐപിഎൽ മത്സരത്തിനുശേഷമുള്ള പാർട്ടിയുടെ ആഹ്ലാദത്തിൽനിന്ന് പിടിച്ചുകൊണ്ടുപോയ പൊലീസുകാർ, ഭീകരർക്കായുള്ള പ്രത്യേക വാർഡിലാണ് തന്നെ പാർപ്പിച്ചതെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. തുടർച്ചയായി 12 ദിവസങ്ങളോളം 16 മുതൽ 17 മണിക്കൂർ ...

ശ്രീശാന്തിന്റെ വീടിന് തീപ്പിടുത്തം

സൗരവ് ഗാംഗുലി കനിഞ്ഞാൽ സജീവ ക്രിക്കറ്റിലേക്ക് ശ്രീശാന്തിന്റെ തിരിച്ചുവരവ് ചെന്നൈ വഴി!

ഏഴു വർഷത്തെ വിലക്ക് ഓഗസ്റ്റിൽ അവസാനിക്കുന്നതോടെ കൂടുതൽ മത്സരപരിചയം ലഭിക്കാനുള്ള എല്ലാ അവസരവും വിനിയോഗിക്കാനാണു ലക്ഷ്യമെന്ന് ശ്രീശാന്ത് പറഞ്ഞു. ചെന്നൈയിൽ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ സീനിയർ ഡിവിഷൻ ...

കേരളത്തിനായി മികച്ച പ്രകടനം നടത്തനായാല്‍ തീര്‍ച്ചയായുംഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കും; എന്നെ താല്‍പര്യമുള്ള ടീമുകളുണ്ടായേക്കാം 

കേരളത്തിനായി മികച്ച പ്രകടനം നടത്തനായാല്‍ തീര്‍ച്ചയായുംഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കും; എന്നെ താല്‍പര്യമുള്ള ടീമുകളുണ്ടായേക്കാം 

കൊച്ചി: ഇത്തവണ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് മലയാളി താരം ശ്രീശാന്ത്. എന്നെ പുറത്താക്കിയ ഐപിഎല്ലിലൂടെ തന്നെ എല്ലാവര്‍ക്കുമുള്ള മറുപടി നല്‍കുമെന്നും ശ്രീശാന്ത് പിടിഐയോട് പറഞ്ഞു. കേരളത്തിനായി മികച്ച ...

ശ്രീശാന്തിന്റെ വീടിന് തീപ്പിടുത്തം

വിഷാദത്തിന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നു, അക്കാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു- ശ്രീശാന്ത്

ഐ.പി.എല്ലിലെ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് 2013 ആഗസ്റ്റിൽ ബി.സി.സി.ഐ ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും ആജീവനാന്തകാലത്തേക്ക് വിലക്കിയത്. അക്കാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നെന്ന് പറയുകയാണ് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ...

ശ്രീ തിരിച്ച് കേരള ടീമിലേക്ക്;  അടുത്ത രഞ്ജി സീസണോടെ താരം കളിക്കളത്തില്‍

ശ്രീ തിരിച്ച് കേരള ടീമിലേക്ക്; അടുത്ത രഞ്ജി സീസണോടെ താരം കളിക്കളത്തില്‍

തിരുവനന്തപുരം: ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു . അടുത്ത രഞ്ജി സീസണോടെ ശ്രീശാന്ത് കളിക്കളത്തില്‍ സജീവമാകുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. സെപ്‌റ്റംപറില്‍ വിലക്ക് തീര്‍ന്നാല്‍ ...

ഡിപ്രഷനെക്കുറിച്ച് എന്തുകൊണ്ട് പറഞ്ഞില്ലെന്ന് ചോദിക്കുന്നവരോട് മറുപടിയുമായി ശ്രീശാന്ത്

ഡിപ്രഷനെക്കുറിച്ച് എന്തുകൊണ്ട് പറഞ്ഞില്ലെന്ന് ചോദിക്കുന്നവരോട് മറുപടിയുമായി ശ്രീശാന്ത്

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ വിയോഗം കേട്ടവരിലെല്ലാം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സിനിമക്കൊപ്പം സുശാന്തുമായി അടുത്ത ബന്ധമുണ്ടായിരുന്ന കായിക മേഖലയില്‍ നിന്നും നിരവധി പേര്‍ അദ്ദേഹത്തെ ...

സ്റ്റോക്സേ, ഇനി ധോണിക്കെതിരെ കളിക്കാൻ ഇടവരരുതേ എന്ന് പ്രാർഥിച്ചോ, നേരിട്ടു മുട്ടിയാൽ തന്റെ കരിയർ തന്നെ അവസാനിക്കും!; മുന്നറിയിപ്പുമായി ശ്രീശാന്ത്‌

സ്റ്റോക്സേ, ഇനി ധോണിക്കെതിരെ കളിക്കാൻ ഇടവരരുതേ എന്ന് പ്രാർഥിച്ചോ, നേരിട്ടു മുട്ടിയാൽ തന്റെ കരിയർ തന്നെ അവസാനിക്കും!; മുന്നറിയിപ്പുമായി ശ്രീശാന്ത്‌

കഴിഞ്ഞ ലോകകപ്പിലെ ഇം​ഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെക്കുറിച്ച് സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഓണ്‍ ഫയറെന്ന പുസ്തകംത്തിലെ പരാമർശങ്ങൾ വിവാദമായിരുന്നു. ഇപ്പോൾ അതിനെതിരെ ...

ശശി തരൂരിനെ അടുത്ത തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തും; ശ്രീശാന്ത്

ശശി തരൂരിനെ അടുത്ത തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തും; ശ്രീശാന്ത്

തിരുവനന്തപുരം: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിക്കുമെന്ന് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. മത്സരിക്കുമെന്ന് മാത്രമല്ല തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിന്‍റെ ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നും ...

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കും; ശ്രീശാന്ത്

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കും; ശ്രീശാന്ത്

മുംബൈ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ശശി തരൂരിനെ തോല്‍പ്പിക്കുമെന്നും അദ്ദേഹം ആവേശത്തോടെ പറഞ്ഞു. ...

ശ്രീശാന്തിന്റെ വീടിന് തീപ്പിടുത്തം

ശ്രീശാന്തിന്റെ വീടിന് തീപ്പിടുത്തം

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ തീ പിടിച്ചു. വീടിന്റെ ഒരു കിടപ്പുമുറി മുഴുവന്‍ കത്തിനശിച്ചു. വെളുപ്പിന് 2 മണിയോടെയാണ്‌ സംഭവം. ആളപായം ഉണ്ടായില്ല . ...

തനിക്കു നീതി ലഭിക്കുമെന്നും രാജ്യത്തിനുവേണ്ടി ഇനിയും കളിക്കാന്‍ കഴിയും; ശ്രീശാന്ത്

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

ഐപിഎല്‍ 2013 കോഴ വിവാദത്തില്‍ മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ജേതാവുമായ ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി സുപ്രീം കോടതി. ശ്രീശാന്തിന്റെ ശിക്ഷാകാലയളവ് പുനഃപരിശോധിക്കുവാന്‍ ...

Latest News