ചെറിയ പെരുനാൾ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ് നാട്. പെരുനാളാഘോഷത്തിന്റെ ഭാഗമായി ഒൻപത് ദിവസത്തെ അവധിയാണ് യുഎഇ നൽകിയിരിക്കുന്നത്.
അന്ന് പക്ഷേ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല, എനിക്ക് ആ നടനോട് ക്രഷായിരുന്നു: ഗായത്രി അശോക്
ഇത് പ്രകാരം ഏപ്രിൽ മുപ്പത് മുതൽ മെയ് എട്ട് വരെ അവധിയായിരിക്കും. സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ മെയ് ആറ് വരെ അവധി നൽകുന്നതായി യുഎഇ ഗവൺമെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇവിടെ നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 30 ആയിരിക്കും അവസാന പ്രവൃത്തി ദിനം. മേയ് അഞ്ചിന് ഓഫീസുകളും സ്ഥാപനങ്ങളും വീണ്ടും തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക