RAMADAN

സംസ്ഥാനത്ത് റംസാന്‍ – വിഷു ചന്തകള്‍ നാളെ മുതല്‍

സംസ്ഥാനത്ത് റംസാന്‍ – വിഷു ചന്തകള്‍ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റംസാന്‍ - വിഷു ചന്തകള്‍ നാളെ ഉച്ചമുതല്‍ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ്. നഷ്ടപ്പെട്ട നാലുദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എട്ടുദിവസം ചന്ത നടത്തുകയെന്ന് കണ്‍സ്യൂമര്‍ ഫെഡ് ...

റമദാൻ മാസത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയം പ്രഖ്യാപിച്ചു ദോഹ ഭരണകൂടം

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട്: മാസപ്പിറവി കണ്ടതിനെ തുടർന്ന് കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് മാസപ്പിറ കണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ...

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചൊവ്വാഴ്ച റംസാൻ വ്രതാരംഭം

മാസപ്പിറവി കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ

ദുബായ്: മാസപ്പിറവി കാണാത്തതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. വ്രതത്തിന്‍റെ 30 ദിനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് യുഎഇ, സൗദി, കുവൈത്ത്, ഖത്തർ, ...

വില കയറ്റത്തിന് വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ; സംസ്ഥാനത്ത് ഉത്സവ കാല ചന്തകൾ 28 മുതൽ

വില കയറ്റത്തിന് വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ; സംസ്ഥാനത്ത് ഉത്സവ കാല ചന്തകൾ 28 മുതൽ

ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ സംസ്ഥാനത്ത് മാർച്ച് 28 ന് ആരംഭിക്കും. ഉത്സവ കാലത്ത് വിലക്കയറ്റം പിടിച്ചുനിർത്തുക എന്ന ലക്ഷ്യവുമായാണ് സംസ്ഥാന സർക്കാർ വിപണി ഇടപെടലുമായി എത്തുന്നത്. ...

ഡ്രൈ ഫ്രൂട്ട്സുകളില്‍ പ്രധാനി; പതിവായി ഭക്ഷണക്രമത്തില്‍ ഈന്തപ്പഴം ഉള്‍പ്പെടുത്തൂ

ഈത്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നതിന്‍റെ കാരണം എന്താണ്; അറിയാം

ഈ വര്‍ഷത്തെ വിശുദ്ധ റംസാന്‍ ഇന്ന് മുതൽ ആരംഭിച്ചു. ലോകമെമ്പാടുമുള്ള ഇസ്ലാമിക വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യകാലമാണ് ഇത്. മനസ്സും ശരീരവും ശുദ്ധമാക്കുന്ന വ്രതശുദ്ധിയുടെ കാലമാണിത്. വിശ്വാസികൾ നോമ്പെടുത്തും ...

റംസാന്‍ വ്രതാരംഭം; ഭക്ഷണക്രമത്തിൽ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ലോകാരോ​ഗ്യ സംഘടന

ഇനി വ്രതശുദ്ധിയുടെ നാളുകൾ; കേരളത്തിൽ ഇന്ന് റമദാന്‍ വ്രതാരംഭം

കേരളത്തിൽ ഇന്ന് വിശുദ്ധ റമദാൻ മാസത്തിന് ആരംഭം. പൊന്നാനിയിൽ ഇന്നലെ മാസപ്പിറ ദൃശ്യമായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ...

റംസാന്‍ വ്രതാരംഭം; ഭക്ഷണക്രമത്തിൽ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ലോകാരോ​ഗ്യ സംഘടന

ഇനി വ്രതശുദ്ധിയുടെ നാളുകൾ; ഗൾഫിൽ ഇന്ന് റമദാന്‍ വ്രതാരംഭം, കേരളത്തിൽ നാളെ

പ്രാർഥനയുടെയും സമര്‍പ്പണത്തിന്റെയും ദിനങ്ങളുമായി വീണ്ടും ഒരു റമദാന്‍ കാലം കൂടി എത്തി. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇനി വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ഥനയുടെയും ആത്മ ശുദ്ധീകരണത്തിന്റെയും 30 നാളുകള്‍. ...

കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം

മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു. മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ ഇന്ന് (തിങ്കൾ) ...

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചൊവ്വാഴ്ച റംസാൻ വ്രതാരംഭം

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചൊവ്വാഴ്ച റംസാൻ വ്രതാരംഭം

മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു. മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ നാളെ (തിങ്കൾ) ...

റമദാൻ മാസത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയം പ്രഖ്യാപിച്ചു ദോഹ ഭരണകൂടം

റമദാൻ മാസത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയം പ്രഖ്യാപിച്ചു ദോഹ ഭരണകൂടം

പുണ്യ മാസമായ റമദാൻ മാസം ആരംഭിക്കാനിരിക്കെ സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ചു ദോഹ ഭരണകൂടം. സർക്കാർ ഓഫീസുകളുടെയും മന്ത്രാലയങ്ങളുടെയും പൊതു സ്ഥാപനങ്ങളുടെയും റമദാൻ മാസത്തിലെ പ്രവർത്തി ...

റമദാനില്‍ പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം

ഇസ്ലാം വിശ്വാസികൾ വളരെ പവിത്രമായി പരിഗണിക്കുന്ന ഒരു മാസമാണ് റമദാൻ മാസം. ജീവിതക്രമത്തിൽനിന്ന് പൊടുന്നനെ ഒരു മാറ്റം കൂടിയാണ് നോമ്പുകാലം ആരംഭിക്കുമ്പോള്‍ സംഭവിക്കുന്നത്. അതിനാല്‍ ആരോഗ്യ കാര്യത്തിലും ...

റം​സാ​ൻ വ്രതം നാളെ തുടങ്ങും

ഏറ്റവും അനുഗൃഹീതവും പുണ്യവും നിറഞ്ഞ മാസമാണ് റമദാൻ; ഈ പുണ്യമാസത്തിൽ ഈ 10 കാര്യങ്ങള്‍ ചെയ്യുക

ഏറ്റവും അനുഗൃഹീതവും പുണ്യവും നിറഞ്ഞ മാസമാണ് റമദാൻ. മനസിൽ നിന്ന് തെറ്റുകളെ നീക്കി ചൈതന്യം നിറയ്ക്കുന്ന റമദാൻ മാസം. റമദാൻ ആരംഭിച്ചാൽ സ്വര്‍ഗ കവാടങ്ങള്‍ തുറക്കുകയും നരക ...

ഈദ് സ്പെഷ്യൽ വിഭവങ്ങൾ, നാവിൽ രുചിയൂറുന്ന ചില പരമ്പരാഗത വിഭവങ്ങൾ

ഈദ് സ്പെഷ്യൽ വിഭവങ്ങൾ, നാവിൽ രുചിയൂറുന്ന ചില പരമ്പരാഗത വിഭവങ്ങൾ

ഇസ്ലാം മത വിശ്വാസികൾ നോമ്പനുഷ്ഠിക്കുന്ന വിശുദ്ധ റംസാൻ അഥവാ റമദാൻ മാസത്തിന്റെ അവസാന ദിനമാണ് ഈദ്. ഈദ് ദിനത്തിൽ ആളുകൾ പ്രാർത്ഥന നടത്തുകയും പിന്നീട് സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേർന്ന് ...

റംസാന്‍ വ്രതാരംഭം; ഭക്ഷണക്രമത്തിൽ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ലോകാരോ​ഗ്യ സംഘടന

റംസാന്‍ വ്രതാരംഭം; ഭക്ഷണക്രമത്തിൽ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ലോകാരോ​ഗ്യ സംഘടന

വ്രതാനുഷ്ഠാനത്തിന്‍റെയും പ്രാർഥനകളുടെയും രാപ്പകലുകളിലൂടെ കടന്നുപോകുന്ന ഈ വർഷത്തെ റംസാൻ ആരംഭിക്കാനിരിക്കുകയാണ്. ഇസ്ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമസാൻ ലോകത്തെങ്ങുമുള്ള മുസ്ലിങ്ങൾ പ്രഭാതം മുതൽ പ്രദോഷം വരെ വരെ ...

നാടെങ്ങും പെരുന്നാൾ ആഘോഷം; റേഷൻ കടകൾക്ക് നാളെ അവധി

കേരളത്തില്‍ വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്വര്‍ 22ന് (ശനിയാഴ്ച) ആഘോഷിക്കും. കുഞ്ഞിനായുള്ള കാത്തിരിപ്പ് : സിനിമയിൽ നിന്നും മൂന്ന് മാസം ...

മസ്കത്ത്: പെരുന്നാളിന് പൊതു – സ്വകാര്യ മേഖലയ്‌ക്ക് അവധി പ്രഖ്യാപിച്ചു

റമളാന്‍ മാസത്തിന്റെ മഹത്വവും പ്രസക്തിയും

ഇസ്ലാം കലണ്ടര്‍ വര്‍ഷത്തിലെ (ഹിജ്‌റ വര്‍ഷത്തിലെ) ഒമ്പതാം മാസം റമളാന്‍ പുണ്യങ്ങളുടെയും മഹത്വങ്ങളുടെയും മാസം കൂടിയാണ്. റമളാന്‍ മാസത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ അള്ളാഹു തന്നെയാണ്‌ ‘ശഹ്‌റുറമളാന്‍’ ...

കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം

നോമ്പ് കാലം; റംസാന്‍ നോമ്പിനെപറ്റി അറിയാം

ഹിജ്റ വര്‍ഷത്തിലെ ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസമാണ് റംസാന്‍. പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ എല്ലാ വിശ്വാസികള്‍ക്കും നോമ്പ് നിര്‍ബന്ധമാണ്. വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം ഖുര്‍‌ആന്‍ പാരായണത്തിനും സകാത്ത് നല്‍കുന്നതിനും ...

റം​സാ​ൻ വ്രതം നാളെ തുടങ്ങും

റമദാന്‍ നാളുകളില്‍ നോമ്പ് എടുക്കുന്നത് എന്തിന്? കാരണം ഇതാണ്

സുകൃതങ്ങള്‍ നിരവധി ചെയ്യാനും കര്‍മങ്ങളില്‍ വന്നുപോയ പാപങ്ങളഖിലവും പൊറുത്തു നന്‍മയാര്‍ന്ന ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാനുമുള്ള മാര്‍ഗമാണ് റമദാന്‍. റമദാനിലെ വ്രതത്തിന്റെ ലക്ഷ്യം ഹൃദയ വിശുദ്ധിയും ആത്മ സംസ്‌കരണവുമാണ്. ...

ഇനി വ്രതശുദ്ധിയുടെ നാളുകള്‍; കാപ്പാട് മാസപ്പിറവി  കണ്ടു; നാളെ റമദാന്‍ വ്രതാരംഭം

കേരളത്തിൽ ഇന്ന് റമദാൻ ഒന്ന്, ഇനി വൃതാനുഷ്ടാനത്തിന്റെ നാളുകൾ

കോഴിക്കോട്: ആകാശത്ത് ചന്ദ്രപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ ഇന്ന് റമദാൻ വ്രതാരംഭം. സംയുക്ത ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും ഖലീലുൽ ബുഖാരി തങ്ങളുമാണ് മാസപ്പിറവി സ്ഥിരീകരിച്ചത്. കാപ്പാടും ...

ഇനി വ്രതശുദ്ധിയുടെ നാളുകള്‍; കാപ്പാട് മാസപ്പിറവി  കണ്ടു; നാളെ റമദാന്‍ വ്രതാരംഭം

ചെറിയ പെരുനാൾ; ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ

ചെറിയ പെരുനാൾ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ് നാട്. പെരുനാളാഘോഷത്തിന്റെ ഭാഗമായി ഒൻപത് ദിവസത്തെ അവധിയാണ് യുഎഇ നൽകിയിരിക്കുന്നത്. അന്ന് പക്ഷേ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല, എനിക്ക് ആ നടനോട് ...

ഇനി വ്രതശുദ്ധിയുടെ നാളുകള്‍; കാപ്പാട് മാസപ്പിറവി  കണ്ടു; നാളെ റമദാന്‍ വ്രതാരംഭം

കേരളത്തില്‍ ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭത്തിന് തുടക്കം

കോഴിക്കോട്: കേരളത്തില്‍ നാളെ മുതല്‍ റമദാന്‍ വ്രതാരംഭം തുടക്കം. ഇന്നലെ മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. മലപ്പുറം പരപ്പനങ്ങാടിയില്‍ മാസപ്പറവി ദൃശ്യമായി. ...

കേരളത്തിലും  ഒമാനിലും  നാളെ ചെറിയ  പെരുന്നാൾ

പള്ളികളിലും ഈദ്‍ഗാഹുകളിലും നമസ്കാരമില്ല; ഗള്‍ഫില്‍ പൊലിമകളില്ലാതെ പെരുന്നാള്‍ ആഘോഷം

കർശന നിയന്ത്രണങ്ങൾക്കിടയിൽ മുഴുവൻ ഗൾഫ് രാജ്യങ്ങളും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഗൾഫിൽ എവിടെയും പള്ളികളിലും ഈദ്‍ഗാഹുകളിലും പെരുന്നാൾ നമസ്കാരമുണ്ടാവില്ല. വീടുകളിൽ ആഘോഷത്തിനായി ഒത്തുചേരുന്നതിനും നിയന്ത്രണമുണ്ട്. ഒരു ...

കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം

ചെറിയ പെരുന്നാള്‍: പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

മസ്​കത്ത്​: രാജ്യത്ത്​ ചെറിയ പെരുന്നാളി​ന്റെ ഭാഗമായുള്ള സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. റമദാന്‍ 29 ആയ മെയ്​ 23 ശനിയാഴ്​ചയായിരിക്കും അവധി തുടങ്ങുക. ഞായറാഴ്​ച ഒന്നാം ...

റം​സാ​ൻ വ്രതം നാളെ തുടങ്ങും

റ​മ​ദാ​ന്‍: മ​രു​ന്നു സ​മ​യ​മാ​റ്റം ഡോ​ക്ട​റു​ടെ അ​റി​വോ​ടെ​യാ​ക​ണം

ദോ​ഹ: വി​ശു​ദ്ധ റ​മ​ദാ​നി​ല്‍ നോ​മ്ബെ​ടു​ക്കു​ന്ന​വ​ര്‍ ദി​വ​സേ​ന മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ല്‍ മ​രു​ന്ന് ക​ഴി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലെ മാ​റ്റ​വും മ​രു​ന്നി​െന്‍റ അ​ള​വും ഡോ​ക്ട​റു​ടെ അ​റി​വോ​ടെ​യാ​യി​രി​ക്ക​ണ​മെ​ന്ന് ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ അ​റി​യി​ച്ചു. ഇ​ത് ...

നോമ്പ് തുറക്കാന്‍ മസാല മുട്ട സുര്‍ക്ക ആയാലോ.?

മുട്ട സുര്‍ക്ക എന്നത് മലബാറുകാരുടെ പ്രിയപ്പെട്ട വിഭവമാണ്. മധുരമാണ് മുട്ട സുര്‍ക്കയ്ക്ക്. എന്നാല്‍ നോമ്പ് തുറക്കുമ്ബോള്‍ അധികമാര്‍ക്കും മധുരം ഇഷ്ടമല്ല. അത്തരക്കാര്‍ക്കായി മസാല മുട്ട സുര്‍ക്ക തയ്യാറാക്കാം. ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

റമളാൻ മാസത്തിന്റെ ചരിത്രം ; ബദർ യുദ്ധത്തിന്റെ നാൾ വഴികളിലൂടെ

ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദ്ര്‍ യുദ്ധം. ചരിത്രത്തില്‍ തുല്യത ഇല്ലാത്ത വിധം ധര്‍മവും അധര്‍മവും, നീതിയും അനീതിയും തമ്മിലുണ്ടായ പോരാട്ടമായിരുന്നു ബദര്‍ യുദ്ധം. ഇസ്‌ലാമിക ...

ഉള്ളിൽ ഒരു വിങ്ങലോടെയല്ലാതെ ഒരു ബാങ്കുവിളിയും പൂർത്തിയാകുന്നില്ല ….നിസ്കാരത്തിന് നേരമായെന്നറിയിക്കുന്ന അതേ ശ്വാസത്തിൽ പള്ളിയിലേക്ക് വരേണ്ട, വീടുകളിൽ പ്രാര്‍ഥിച്ചാൽ മതിയെന്ന് ആഹ്വാനം ചെയ്യുന്ന മിനാരങ്ങള്‍; ആളും ആരവവുമില്ലാതെ ലോക്ഡൗൺ കാലത്ത് പള്ളികള്‍

ഉള്ളിൽ ഒരു വിങ്ങലോടെയല്ലാതെ ഒരു ബാങ്കുവിളിയും പൂർത്തിയാകുന്നില്ല ….നിസ്കാരത്തിന് നേരമായെന്നറിയിക്കുന്ന അതേ ശ്വാസത്തിൽ പള്ളിയിലേക്ക് വരേണ്ട, വീടുകളിൽ പ്രാര്‍ഥിച്ചാൽ മതിയെന്ന് ആഹ്വാനം ചെയ്യുന്ന മിനാരങ്ങള്‍; ആളും ആരവവുമില്ലാതെ ലോക്ഡൗൺ കാലത്ത് പള്ളികള്‍

പ്രാര്‍ഥനകളാല്‍ മുഖരിതമാകുന്ന പകലിരവുകളാണ് റമദാന്‍ മാസത്തിലെ പള്ളികള്‍. പക്ഷെ, ഈ റമദാനില്‍, കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം പള്ളികള്‍ ആളും ആരവമൊഴിഞ്ഞ് ശൂന്യമായിരിക്കുകയാണ്. ഉള്ളിൽ ...

തിരുവനന്തപുരത്തെത്തിയാൽ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ

ഇക്കുറി റമദാന്‍ ആദ്യദിനം വെള്ളിയാഴ്‌ച്ചയായിരുന്നു, പക്ഷെ പള്ളികള്‍ ഒഴി‍ഞ്ഞുകിടന്നു

റമദാനിലെ ആദ്യ ദിനവും വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയത് ഇത്തവണത്തെ പ്രത്യേകതയായിരുന്നു. പക്ഷേ മുമ്പെങ്ങുമില്ലാത്തരീതിയില്‍ പള്ളികള്‍ ഒഴിഞ്ഞു കിടന്നു. കോവിഡ് 19 നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ ഒരിടത്തും ജുമാ നമസ്കാരമുണ്ടാരുന്നില്ല. റമദാന്റെ തുടക്കം ...

ദുബായിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ; പുറത്തിറങ്ങാന്‍ പ്രത്യേക അനുമതി ആവശ്യമില്ല

ദുബായിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ; പുറത്തിറങ്ങാന്‍ പ്രത്യേക അനുമതി ആവശ്യമില്ല

ദുബായ്: ദുബായിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ഉത്തരവിറക്കി. പുതിയ തീരുമാന പ്രകാരം രാവിലെ 6 മണി മുതല്‍ രാത്രി 10 മണിവരെ ദുബായില്‍ പൊതുജനങ്ങള്‍ക്ക് ...

കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം

റം​സാ​ന്‍ വ്ര​താ​രം​ഭം ഇ​ന്ന്; വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

സംസ്ഥാനത്തു ഇന്ന് മുതൽ റംസാൻ മാസം ആരംഭമായി. വിശ്വാസികൾക്കിനി വിശുദ്ധി കൈവരിക്കാനുള്ള പ്രാർത്ഥന സുഗന്ധമുള്ള രാപ്പകലുകളായിരിക്കും റംസാനിലെ ഓരോ ദിനവും. മാ​​​സ​​​പ്പി​​​റ​​​വി ക​​​ണ്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇന്ന് റം​​​സാ​​​ന്‍ ...

Page 1 of 2 1 2

Latest News