2022 ഏപ്രിലിൽ എംജി മോട്ടോര്‍ ഇന്ത്യ 2,008 യൂണിറ്റുകൾ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. ഹെക്ടർ , ആസ്റ്റർ , ഗ്ലോസ്റ്റർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ആവശ്യകത അന്വേഷണങ്ങളിലും ബുക്കിംഗുകളിലും നല്ല ആക്കം പ്രകടമാക്കുന്നത് തുടരുകയാണെന്നും എംജി കൂട്ടിച്ചേർത്തു.
പുതിയ കൊവിഡ് തരംഗങ്ങൾ മൂലമുണ്ടാകുന്ന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നുണ്ട് എന്നും കമ്പനി പറയുന്നു.
2022 ഏപ്രിലിൽ 15,085 യൂണിറ്റുകൾ വിറ്റഴിച്ചതായി ടൊയോട്ട കിർലോസ്കർ മോട്ടോർ
കഴിഞ്ഞ മാസം, എംജി മോട്ടോടോഴ്സ് അതിന്റെ ശ്രേണിയിലെ തിരഞ്ഞെടുത്ത മോഡലുകളുടെ വില 50,000 രൂപ വരെ വർദ്ധിപ്പിച്ചിരുന്നു.
രാജ്യത്ത് ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുന്നതിനായി ചൈനീസ് കാർ നിർമ്മാതാവ് അടുത്തിടെ ബിപിസിഎല്ലുമായി മായി സഹകരണവും പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക