കളി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഐശ്വര്യ സുരേഷ്. കളിയിലെ പൂജിത എന്ന കഥാപാത്രത്തിലൂടെ ആണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് തിങ്കളാഴ്ച്ച നിച്ഛയത്തിലും താരം അഭിനയിച്ചു. ചെറിയ വേഷം ആണെങ്കിലും താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഐശ്വര്യ. ഇതിലൂടെ തന്റെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ചു ആരാധകരെ ഞെട്ടിക്കാറുണ്ട് താരം.അത്തരത്തിൽ ഇപ്പോൾ താരം പങ്കുവച്ച പുതിയ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
അർദ്ധ നഗ്ന ഫോട്ടോ പങ്കു വച്ചാണ് താരം ആരാധകരെ ഞെട്ടിച്ചത്. താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അർദ്ധ നഗ്ന ഫോട്ടോ പങ്കുവച്ചത്.
പങ്കുവെച്ചപ്പോൾ മുതൽ ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. മികച്ച പ്രതികരണം ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ സ്ഥിരം ഞരമ്പ് സ്വഭാവമുള്ള ചിലർ മോശം കമൻറുകൾ രേഖപ്പെടുത്തുന്നുണ്ട്.
എന്തായാലും താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആയിട്ടുണ്ട്. അതേസമയം ഇത് ആദ്യം ആയിട്ടല്ല താരം തന്റെ അർദ്ധ നഗ്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. നേരത്തെയും തന്റെ അർദ്ധ നഗ്ന ഫോട്ടോ താരം പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക