തൃശ്ശൂർ : തൃശ്ശൂർ പൂരമടുക്കുമ്പോൾ പൂരനായകൻ രുവമ്പാടി ചന്ദ്രശേഖരൻ വിശ്രമത്തിലാണ്. കുളിയും ഭക്ഷണവും മരുന്നുകളുമൊക്കെയായി പൂരത്തിന് കൂടുതൽ തലയെടുപ്പോടെ എഴുന്നള്ളാനുള്ള തയ്യാറെടുപ്പിലാണ് രുവമ്പാടി ചന്ദ്രശേഖരൻ.
തൃശൂര്‍ പൂരത്തിന് ഗജവീരൻമാര്ക്ക് അണിയാനുളള നെറ്റിപ്പട്ടങ്ങള്‍ തയ്യാര്‍
തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റുന്ന തിരുവമ്പാടി ദേവസ്വത്തിന്റെ മൂന്നാമത്തെ ആനയാണ് തിരുവമ്പാടി ചന്ദ്രശേഖരൻ. ഇത് നാലാം തവണയാണ് ഈ ഗജവീരൻ പൂരത്തിന് തിടമ്പേറ്റുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക