കൊച്ചി: മലയാള സിനിമാ മേഖലയിലെ ചൂഷണം സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തികൾക്കെതിരെ പരാമർശങ്ങള്‍ ഒന്നുമില്ലെന്ന് എ കെ ബാലൻ. റിപ്പോര്‍ട്ടില്‍ വിവാദ പരാമര്‍ശങ്ങളുമില്ല.
ചിലർ വ്യക്തി വൈരാഗ്യം വെച്ച് അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കുകയാണ്.
ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തിൽ ചർച്ച ഉണ്ടായോ എന്നറിയില്ല. ആരെങ്കിലും നിർദ്ദേശിച്ചു എന്നത് കൊണ്ട് അതിരൂപത പിന്തുണ ഉണ്ടെന്ന് പറയാനാകില്ല; ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത
നിലവിലെ വിവാദങ്ങള്‍ സിനിമയിലെ ചേരിപ്പോരിന്റെ ഭാഗമാണ്. സിനിമാ മേഖലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ മുഴുവൻ മാറ്റാൻ പാകത്തിലുളള സമഗ്ര നിയമം ഉടൻ വരുമെന്നും എ കെ ബാലൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക