വീണ്ടും പുത്തൻ ഫീച്ചറുകളുമായി വാട്സാപ്പ്. വാട്സ്ആപ്പിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റി, പുതുക്കിയ തീയതി പിന്നീട്
ഇനി അപ്പുകളിൽ ആനിമേറ്റഡ് ഇമോജികൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സന്ദേശങ്ങളോട് പ്രതികരിക്കുവാൻ സാധിക്കും. ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്പുകളിൽ ഇതിനോടകം തന്നെ ഈ ഫീച്ചർ ലഭ്യമാണ്.
നാരങ്ങാവെള്ളം കുടിച്ച് ശരീര ഭാരം കുറയ്ക്കാം
നേരത്തെ തന്നെ വാട്ട്സാപ്പിൽ ഈ ഫീച്ചർ എത്തുന്നു എന്നതിനെ കുറിച്ച് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ അത് യാഥാർഥ്യമായിരിക്കുകയാണ്. വാട്ട്സ്ആപ്പിലെ സന്ദേശങ്ങളോട് പ്രതികരിക്കുന്നതിനായി ഉപയോക്താക്കൾ ഇനി മുതൽ ഏതെങ്കിലും സന്ദേശത്തിൽ ടാപ്പ് ചെയ്താൽ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക