വാട്സാപ്പ്

വിലക്ക് വീണ്ടും; മാർച്ച് മാസത്തിൽ മാത്രം വാട്സാപ്പ് വിലക്കിയത് 47 ലക്ഷം ഇന്ത്യൻ അക്കൗണ്ട്

മാർച്ച് മാസത്തിൽ മാത്രം വാട്സാപ്പ് 47 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി. മുൻ വർഷങ്ങളിൽ ഏർപ്പെടുത്തിയ വിലക്കിനെക്കാൾ അധികമാണിത്. മെയ് 19 മുതൽ പിഴ ഈടാക്കും; തീരുമാനത്തിൽ ...

വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം നാക്ക് മുറിച്ചുമാറ്റി

മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ഫുര്‍സുംഗില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിന്‍റെ നാക്ക് മുറിച്ചുമാറ്റിയതായി പരാതി. കഴിഞ്ഞ ഡിസംബര്‍ 28 രാത്രി പത്ത് മണിയോടു കൂടിയാണ് ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

വാട്സാപ്പ് അപ്ഡേറ്റഡ് ഗ്രൂപ്പ് വോയ്‌സ് കോൾ..! വീണ്ടും പുതുമയുമായി വാട്സാപ്പ്

ഏറ്റവുമധികം ഉപയോക്താക്കളുള്ള ആപ്പ് ആയിരിക്കും ഒരുപക്ഷെ വാട്സാപ്പ്. അടുത്തിടെയായി നിരവധി തവണ വാട്സാപ്പ് അപ്‌ഡേഷൻ കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു അപ്‌ഡേഷൻ കൂടി കൊണ്ടുവന്നിരിക്കുകയാണ്. വോയിസ് കോളിലാണ് ഇത്തവണ ...

പ്രധാനപ്പെട്ട വാട്ട്‌സ്ആപ്പ് ചാറ്റുകൾ അബദ്ധത്തിൽ ഡിലീറ്റ് ചെയ്തോ? അതുകൊണ്ട് തിരിച്ചുവരാനുള്ള എളുപ്പവഴി നോക്കാം

ഇനി ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാം; പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്

പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്. ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാൻ അനുവദിക്കുന്നതാണ് പ്രധാന ഫീച്ചറുകളിലൊന്ന്. പുതിയ ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചർ മെയിൽ പ്രഖ്യാപിക്കുകയും തെരഞ്ഞെടുത്ത ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

മോടി കൂട്ടി വാട്സാപ്പ്, മെസേജ് റിയാക്ഷൻ ഫീച്ചർ ഇനി മുതൽ ലഭ്യമാകും

വീണ്ടും പുത്തൻ ഫീച്ചറുകളുമായി വാട്സാപ്പ്. വാട്സ്ആപ്പിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റി, പുതുക്കിയ തീയതി ...

പാമ്പുപിടിത്തം തടസപ്പെടുത്താൻ ശ്രമം; നീക്കങ്ങൾക്കായി വാട്സാപ്പ് ഗ്രൂപ്പും

പാമ്പുപിടിത്തം തടസപ്പെടുത്താൻ ശ്രമം; നീക്കങ്ങൾക്കായി വാട്സാപ്പ് ഗ്രൂപ്പും

പാമ്പുപിടിത്തം തടസപ്പെടുത്താന്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന് വാവ സുരേഷ്. ഇത്തരം നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ വാട്സാപ് ഗ്രൂപ്പ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യം മന്ത്രി വി.എന്‍.വാസവനെ അറിയിച്ചിട്ടുണ്ട്. പാമ്പുകടിയേറ്റപ്പോഴത്തേക്കാള്‍ ...

വാട്സാപ്പ് പ്രൊഫൈൽ ചിത്രം ആരെല്ലാം കാണണം? നമുക്ക് തീരുമാനിക്കാം: പ്രൊഫൈൽ ചിത്രങ്ങൾ ആർക്കൊക്കെ കാണാമെന്ന് ഉപഭോക്താവിന് തീരുമാനിക്കാനുള്ള സംവിധാനത്തിന് വാട്സാപ്പ് ഒരുങ്ങുന്നു

വാട്സാപ്പ് പ്രൊഫൈൽ ചിത്രം ആരെല്ലാം കാണണം? നമുക്ക് തീരുമാനിക്കാം: പ്രൊഫൈൽ ചിത്രങ്ങൾ ആർക്കൊക്കെ കാണാമെന്ന് ഉപഭോക്താവിന് തീരുമാനിക്കാനുള്ള സംവിധാനത്തിന് വാട്സാപ്പ് ഒരുങ്ങുന്നു

വാട്സാപ്പ് പ്രൊഫൈൽ ചിത്രം ആരെല്ലാം കാണണം? അക്കാര്യം ഇനി നമുക്ക് തീരുമാനിക്കാം. പ്രൊഫൈൽ ചിത്രങ്ങൾ ആർക്കൊക്കെ കാണാമെന്ന് ഉപഭോക്താവിന് തീരുമാനിക്കാനുള്ള സംവിധാനത്തിന് വാട്സാപ്പ് ഒരുങ്ങുന്നു. ഇതിനായുള്ള പരീക്ഷണങ്ങൾ ...

നിങ്ങൾ ഉറങ്ങിയപ്പോൾ വാട്സാപ്പിനും ഫേസ്ബുക്കിനും എന്തോ സംഭവിച്ചു

പുതിയ ഫീച്ചർ ഉടൻ എത്തും; വാട്സാപ്പിൽ ഇനി വീഡിയോ ക്വാളിറ്റി തിരഞ്ഞെടുക്കാം

വാട്സാപ്പിലൂടെ ഹൈ-ക്വാളിറ്റി വിഡിയോകൾ ഷെയർ ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചർ കൊണ്ടുവരുന്നതായി റിപ്പോർട്ടുകൾ. നിലവിൽ വാട്സാപ്പിലൂടെ ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്താൽ കംപ്രസ്സ് ചെയ്ത് കുറഞ്ഞ ക്വാളിറ്റിയിലാണ് ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ല, ഹൈക്കോടതിയിൽ വാട്സാപ്പ്

വാട്സാപ്പ് കൊണ്ടുവന്ന പുതിയ സ്വകാര്യതാ നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന് ഹൈക്കോടതിയിൽ വാട്സാപ്പ് അറിയിച്ചു. ഉപയോക്താക്കളോട് ബലമായി പുതിയ അപ്‌ഡേറ്റ് സ്വീകരിക്കണമെന്ന് പുതിയ അപ്ഡേറ്റ് സ്വീകരിക്കണമെന്ന് ആരും ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

‘ആശങ്കയുണ്ടെങ്കില്‍ വാട്സാപ്പ് ഡിലീറ്റ് ചെയ്തൂടേ..?’; കോടതിയുടെ ചോദ്യം

സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ വാട്സാപ്പ് ഉപയോഗിക്കാതിരുന്നുകൂടെയെന്ന് ഡല്‍ഹി ഹൈക്കോടതി. വാട്സ്ആപ്പിന്‍റെ പുതിയ സ്വകാര്യത നയത്തിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജീവ് സച്ദേവയുടെ ചോദ്യം. വാട്സ്ആപ്പ് സ്വകാര്യ ആപ്പാണ്. എല്ലാ ...

വാട്സ്ആപ്പിലെ മെസേജ് അപ്രത്യക്ഷമാകൽ ഫീച്ചർ ഇന്ത്യയിലുമെത്തി

വാട്സാപ്പ്, ടെലിഗ്രാം, സിഗ്നൽ; ഏതാണ് മികച്ച ആപ്പ്‌? പരിശോധിക്കാം

രണ്ട് ബില്ല്യൺ പ്രതിമാസ ആക്റ്റിവ് യൂസേഴ്സ് ഉള്ള വാട്‍സാപ്പ് ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്പ്. ടെലിഗ്രാമിന് 400 മില്ല്യണും സിഗ്നലിന് പത്ത് മുതൽ ...

ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ് വഴി അനായാസം പണം കൈമാറാം; ചെയ്യേണ്ടത് ഇത്ര മാത്രം

ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ് വഴി അനായാസം പണം കൈമാറാം; ചെയ്യേണ്ടത് ഇത്ര മാത്രം

ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ് വഴി അനായാസം പണം കൈമാറാം. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന്റെ പേയ്‌മെന്റ് ഫീച്ചറായ വാട്ട്‌സ്ആപ്പ് പേയ്‌മെന്റ് ഇപ്പോൾ ഇന്ത്യയിൽ രണ്ടു കോടി ഉപയോക്താക്കൾക്ക് ...

സാമൂഹിക അകലം മറയാക്കി വാട്സാപ്പ് വഴി കൂട്ട കോപ്പിയടി; ഇന്നലെ നടന്ന ബിടെക്ക് പരീക്ഷ റദ്ധാക്കി

സാമൂഹിക അകലം മറയാക്കി വാട്സാപ്പ് വഴി കൂട്ട കോപ്പിയടി; ഇന്നലെ നടന്ന ബിടെക്ക് പരീക്ഷ റദ്ധാക്കി

തിരുവനന്തപുരം: സാമൂഹിക അകലം മുതലെടുത്ത് വാട്സാപ്പ് വഴി കൂട്ട കോപ്പിയടി കണ്ടത്തിയതിനെ തുടര്‍ന്ന് ഇന്നലെനടത്തിയ ബി ടെക് പരീക്ഷ റദ്ദാക്കി. അഞ്ചു കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ...

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം; വാട്സാപ്പ് ഫോർവേഡിന് പിന്നിലെ സത്യാവസ്ഥ അറിയാം

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം; വാട്സാപ്പ് ഫോർവേഡിന് പിന്നിലെ സത്യാവസ്ഥ അറിയാം

തിരുവനന്തപുരം: എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം. 1997 മുതൽ 2017 വരെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് രജിസ്ട്രേഷൻ പുതുക്കാൻ അവസരം എന്ന രീതിയിലാണ് പ്രചാരണം. ഇത് സംബന്ധിച്ച് ...

വാട്സാപ്പ് ചാറ്റുകളിലെ സ്വകാര്യത എങ്ങനെ സുരക്ഷിതമാക്കാം?

വാട്സാപ്പ് ചാറ്റുകളിലെ സ്വകാര്യത എങ്ങനെ സുരക്ഷിതമാക്കാം?

വാട്സാപ്പ് എൻഡ് ടൂ എൻഡ് എൻക്രിപ്ഷനിലൂടെ സന്ദേശം അയക്കുന്ന ആൾക്കും അത് ലഭിക്കുന്ന ആൾക്കും മാത്രമാണ് വായിക്കാൻ സാധിക്കുക. ഇടയിൽ മറ്റാർക്കും ഇടപ്പെടാൻ സാധിക്കില്ല. എന്നാൽ വാ‌ട്‍സാപ്പ് ...

നിങ്ങളുടെ ഫോൺ ഇതിൽ ഏതെങ്കിലുമാണോ? എങ്കിൽ 2021 മുതൽ നിങ്ങളുടെ ഫോണിൽ വാട്സാപ്പ് പ്രവർത്തിക്കില്ല

നിങ്ങളുടെ ഫോൺ ഇതിൽ ഏതെങ്കിലുമാണോ? എങ്കിൽ 2021 മുതൽ നിങ്ങളുടെ ഫോണിൽ വാട്സാപ്പ് പ്രവർത്തിക്കില്ല

ഫീച്ചറുകളും സുരക്ഷയും മെച്ചപ്പെടുത്താന്‍ നിരന്തരമായി വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യാറുണ്ട്. അതിന്റെ ഭാഗമായി കാലക്രമേണ ചില ഉപയോക്താക്കളുടെ ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കാതെ വരും. ഫോണിലെ കാലഹരണപ്പെട്ട സോഫ്‌റ്റ്വെയറോ ഹാര്‍ഡ്‌വെയറോ ...

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ത​ട​വു​കാ​ര്‍​ക്ക് കുടുംബാംഗങ്ങളെ വാട്സാപ്പ് വഴി കണ്ടു സംസാരിക്കാം; പുതിയ സംവിധാനവുമായി ജയിൽ വകുപ്പ്

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ത​ട​വു​കാ​ര്‍​ക്ക് കുടുംബാംഗങ്ങളെ വാട്സാപ്പ് വഴി കണ്ടു സംസാരിക്കാം; പുതിയ സംവിധാനവുമായി ജയിൽ വകുപ്പ്

കാ​ക്ക​നാ​ട്: ഇനി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ത​ട​വു​കാ​ര്‍​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി കണ്ടുകൊണ്ട് ആ​ശ​യ​വി​നി​മ​യം നടത്താം. ജയിൽ വകുപ്പാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. വി​ഡി​യോ കാ​ളി​ങ്​ മു​ഖേ​ന സം​സാ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

വാട്‌സ്‌ആപ്പിന് പകരക്കാരന്‍ വരുന്നു

സൗദി : വാട്‌സ്‌ആപ്പിന് സൗദിയില്‍ പകരക്കാരന്‍ വരുന്നു. ഉയര്‍ന്ന സുരക്ഷയും സ്വകാര്യതയും കാത്തു സൂക്ഷിക്കുന്നതാണ് പുതിയ ആപ്ലിക്കേഷനെന്ന് അധികൃതര്‍ അറിയിച്ചു. പൂര്‍ണ്ണമായും രാജ്യത്തിനകത്ത് വെച്ച്‌ തന്നെ നിയന്ത്രിക്കപ്പെടും ...

വാട്ട്‌സാപ്പില്‍ വീണ്ടും വെക്കേഷന്‍ മോഡ്: ചാറ്റ് മ്യൂട്ട് ചെയ്യാന്‍ സാധിക്കുമെന്ന് റിപ്പോർട്ട്

വാട്ട്‌സാപ്പില്‍ വീണ്ടും വെക്കേഷന്‍ മോഡ്: ചാറ്റ് മ്യൂട്ട് ചെയ്യാന്‍ സാധിക്കുമെന്ന് റിപ്പോർട്ട്

ഡല്‍ഹി: വാട്ട്‌സാപ്പില്‍ വീണ്ടും വെക്കേഷന്‍ മോഡ് തുടങ്ങിയതായി റിപ്പോര്‍ട്ട്. ചാറ്റ് മ്യൂട്ട് ചെയ്യാന്‍ സാധിക്കുന്ന വെക്കേഷന്‍ മോഡാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാട്സ്‌ആപ്പിന് പിന്നാലെ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം ...

വാട്ട്‌സാപ്പിലെ ഈ അഞ്ച് രഹസ്യ ഫീച്ചറുകളെ കുറിച്ച് അറിയാം

ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി വാട്സാപ്പ്

പുതിയ ഫീച്ചര്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. വാട്‌സാപ്പില്‍ ചാറ്റ് വിന്‍ഡോയുടെ പശ്ചാത്തലം മാറ്റാനുള്ള സൗകര്യം ലഭ്യമാണ്. ഓരോ വ്യക്തിഗത ചാറ്റ് വിന്‍ഡോയിലും പ്രത്യേകം വാള്‍ പേപ്പര്‍ നല്‍കാന്‍ ...

വാട്സാപ്പ് വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നു; നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

വാട്സാപ്പ് വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നു; നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഈ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് വ്യാപകമായതായി പരാതി. അകൗണ്ട് സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി 2 ഫാക്റ്റര്‍ ഓതന്റിക്കേഷന്‍ ഉപയോഗപ്പെടുത്തണമെന്ന് കേരളാ പൊലീസിന്റെ ...

വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു

വാട്ട്‌സാപ്പിലെ വൈറസ് കടന്നുകയറ്റം തടയാൻ പുതിയ അപ്ഡേറ്റ് വരുന്നു

വാട്ട്‌സാപ്പിലെ വീഡിയോ ഫയല്‍ വഴി ഫോണിലേക്ക് വൈറസ് എത്തുന്നത് തടയാന്‍ വാട്സാപ്പ് മുൻകരുതലെടുക്കുന്നു. ഇതിനായി വാട്ട്‌സാപ്പിന്റെ പുതിയ പതിപ്പിലേക്ക് മാറാന്‍ നിര്‍ദേശം. കേന്ദ്ര സുരക്ഷ ഏജന്‍സിയായ സെര്‍ട്ട് ...

വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു

വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു

വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു. വാട്സ് ആപ്പ് പുതിയ 4 ഫീച്ചറുകളാണ്  അവതരിപ്പിക്കുന്നത്. സ്പ്ലാഷ് സ്‌ക്രീന്‍, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്, പരിഷ്‌കരിച്ച ആപ്പ് ബാഡ്ജ്, ഡാര്‍ക്ക് മോഡ് ...

വാട്‌സ്‌ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പേര് മാറ്റുന്നു

വാട്‌സ്‌ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പേര് മാറ്റുന്നു

ജനപ്രിയ സോഷ്യല്‍ മീഡിയാ ആപ്പുകളായ വാട്‌സ്‌ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പേരുകളില്‍ ചെറിയ മാറ്റം വരുത്തുന്നു. രണ്ടിന്റെയും പാരന്റ് കമ്പനിയായ ഫെയ്‌സ്ബുക്കാണ് പേരു മാറ്റുന്നത്. വാട്‌സ്‌ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാലറ്റത്ത് ഫെയ്‌സ്ബുക്ക് എന്നു ചേര്‍ക്കാനാണ് ...

ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്തയുമായി വാട്സാപ്പ്

ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്തയുമായി വാട്സാപ്പ്

ഐ.പി.എല്‍, ഏകദിന ലോകകപ്പ് മത്സരങ്ങൾ മുന്‍നിര്‍ത്തി വാട്‌സ്ആപ്പില്‍ പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഐ.ഒഎസുകാര്‍ക്ക് ഈ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ ഉടനെ ...

വാട്സാപ്പ് വ്യാജസന്ദേശങ്ങൾ തടയും

വാട്സാപ്പ് വ്യാജസന്ദേശങ്ങൾ തടയും

വ്യാജവാര്‍ത്തകള്‍ക്കെതിരെ പുതിയ പരീക്ഷണവുമായി വാട്സാപ്പ്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെടുന്ന ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള ലിങ്ക് ഡിറ്റക്ഷന്‍ ഫീച്ചര്‍ ആണ് പുതിയതായി അവതരിപ്പിക്കുന്നത്. ഇത് വഴി വാട്സാപ്പില്‍ സ്വീകരിക്കുന്നതും അയയ്ക്കുന്നതുമായ ...

Latest News