മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ സ്കോർപിയോയുടെ ആദ്യ ഔദ്യോഗിക ടീസർ പുറത്തിറക്കി.
Z101 എന്ന കോഡുനാമത്തില്‍ ഒരുങ്ങുന്ന പുതിയ തലമുറ മഹീന്ദ്ര സ്കോർപിയോ സമീപകാലത്ത് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന എസ്യുവികളില് ഒന്നാണ്.
കമ്പനി ഈ സ്പോർട്സ് യൂട്ടിലിറ്റി വാഹനത്തെ ‘എസ്യുവികളുടെ ബിഗ് ഡാഡി’ എന്നാണ് ടീസറിലൂടെ വിശേഷിപ്പിക്കുന്നത്.
View this post on Instagram
പുതിയ തലമുറ മഹീന്ദ്ര സ്കോർപിയോയുടെ പരീക്ഷണ പതിപ്പുകള്‍ ഇന്ത്യയിൽ പല തവണ പരീക്ഷണത്തിനിടയിൽ കണ്ടെത്തിയിട്ടുണ്ട്. പുതിയ രൂപത്തിൽ, സ്കോർപിയോ അതിന്റെ പുറംഭാഗത്ത് നിലവിലെ മസിലന്‍ സ്വഭാവം നിലനിർത്തും. എന്നാൽ അത്യാധുനിക ഇന്റീരിയറുകൾ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക