തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 10ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
അതേസമയം, നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക