കോഴിക്കോട് മലയമ്മയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ കുട്ടിയും മരിച്ചു. പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന് അമീൻ (8) ആണ് മരിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇന്നലെയുണ്ടായ അപകടത്തിൽ ഒൻപത് വയസുകാരൻ മരിച്ചിരുന്നു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന് മുഹമ്മദ് ദില്ഷൗക്ക് (9)ആണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക