ആശാ വർക്കർമാരാണ് ലോകാരോഗ്യ സംഘടനയുടെ പുരസ്കാരം സ്വന്തമാക്കിയത്. പുരസ്കാരം നേടിയ ആശാ വർക്കർമാർക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാത്രി ഭക്ഷണം ശ്രദ്ധിക്കണം, വയറു നിറയെ വേണ്ട.. മധുരം വേണ്ട…
ഇത് ആരോഗ്യ ഇന്ത്യയാണെന്നും ഇവിടുത്തെ മുന്നണി പോരാളികളാണ് ആശാ വർക്കർമാരെന്നും അദ്ദേഹം പറഞ്ഞു. ആശാ വർക്കർമാരുടെ അർപ്പണ ബോധവും നിശ്ചയദാർഢ്യവും പ്രശംസ അർഹിക്കുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നെല്ലിക്കാ ജ്യൂസ് ഇവിടെ കമോൺ… ഇനി ബൈ ബൈ ടു പ്രമേഹം
കോവിഡ് കാലത്ത് ഗ്രാമീണ ഇന്ത്യയിൽ നൽകിവരുന്ന സേവനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമാണ് ഈ അംഗീകാരം നൽകിയിരിക്കുന്നത്. രാജ്യത്തെ ആശാ പ്രവർത്തകർ കോവിഡ് കാലത്ത് വിലമതിക്കാനാകാത്ത സേവനമാണ് നൽകിയതെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി.
ഡയറ്റിലാണോ ? എങ്കില്‍ ഒരു ചിക്കന്‍ സൂപ്പ് തയ്യാറാക്കാം
ജനീവയില്‍ ലോകാരോഗ്യ അസംബ്ലിയിൽ വച്ചാണ് ലോകാരോഗ്യ സംഘടനയുടെ മേധാവി റ്റെഡ്റോസ് അദാനം പുരസ്കാരം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക