ജയസൂര്യ നായകനായ ഏറ്റവും പുതിയ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുന്ന ചിത്രം കൂടിയാണ് ജോൺ ലൂഥർ.
നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ 150 സ്ക്രീനുകളിലാണ് മെയ് 27 ന് ചിത്രം റിലീസ് ചെയ്തത്.
എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ?
ചിത്രം ഇപ്പോൾ ഗൾഫിലും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ജൂൺ രണ്ടിന് ജോണ്‍ ലൂഥര്‍ ഗള്‍ഫ് റിലീസ് ചെയ്യും. ജയസൂര്യ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
വര്‍ഗീസ് രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് . അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി.മാത്യു ചിത്രം നിർമ്മിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക