നടന് വിഷ്ണു ഉണ്ണികൃഷ്ണന് സിനിമാചിത്രീകരണത്തിനിടെ പൊള്ളലേറ്റു. വൈപ്പിനില്‍ നടക്കുന്ന ഷൂട്ടിംഗിനിടെയാണ് പൊള്ളലേറ്റത്.
കൈകള്‍ക്ക് ഗുരുതര പരിക്കേറ്റു. വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചി വൈപ്പിനിൽ വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെടിക്കെട്ട്’
പ്രതികരിക്കാൻ ഇവിടെ എഴുതുക