സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ മാസം പത്ത് വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനായി ഒറ്റപ്പാലം, അംഗീകാര നിറവിൽ നാട്
ആയതിനാൽ തന്നെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ജൂലൈ ഒന്നുമുതൽ സർക്കാർ ഓഫീസുകളിൽ കടലാസ് രസീത് ഇല്ല..! പണമടച്ച വിവരങ്ങൾ ഇനി ഫോണിൽ
മാത്രമല്ല, കേരളം – കർണാടക തീരങ്ങളിൽ ഈ മാസം പത്ത് വരെ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക