പാലക്കാട്: പാലക്കാട്ടെ ഫ്ളാറ്റില്‍ നിന്നും ഒരു സംഘം ആളുകള്‍ സരിതിനെ തട്ടിക്കൊണ്ടുപോയതായി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ .
തന്റെ വീട്ടില്‍ നിന്നാണ് സരിതിനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയതെന്നും വന്നവര്‍ക്ക് യൂണിഫോമോ ഐഡി കാര്‍ഡോ ഉണ്ടായിരുന്നില്ലെന്നും സ്വപ്ന വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക