ഡല്‍ഹി: പുൽവാമയിലെ ദ്രബ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയിബയുമായി ബന്ധമുള്ള മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു.
പൊലീസ് കോൺസ്റ്റബിൾ റിയാസ് അഹമ്മദ് തോക്കറിനെ വധിച്ചയാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായി ജമ്മുകശ്മീർ പൊലീസ് അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക