മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു . കോഴിക്കോട് പയ്യോളി തുറശ്ശേരി കട സലീം മാനയില്‍ (50) ആണ് മരിച്ചത്. ഭാര്യ ഹസീന, മക്കള്‍ ഖദീജ നസ്റിന്, അസ്ലിയ ലിസാന, നജ നൗറിന്.

പ്രതികരിക്കാൻ ഇവിടെ എഴുതുക