സ്വകാര്യ മേഖലയിലെ മുൻനിരയിലുള്ള വായ്പാ ദാതാവാണ് യെസ് ബാങ്ക്. ബാങ്ക് ഇപ്പോൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ്. ബാങ്കിൽ രണ്ട് കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയിരിക്കുന്നത്. അതേസമയം, മുതിർന്ന പൗരന്മാർക്ക് 3.75 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട് ബാങ്ക്.
അന്താരാഷ്ട്ര യോഗാ ദിനം; ഫേസ്ബുക്ക് പോസ്റ്റുമായി മോഹൻലാൽ
ഒന്ന് മുതൽ ഏതാണ്ട് പത്ത് വർഷം വരെ കാലാവശിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഇപ്പോൾ ബാങ്കിൽ സ്ഥിര നിക്ഷേപങ്ങൾക്ക് 3.25 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശ നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക