ട്രോളിംഗ് നിരോധന സമയങ്ങളിൽ പരമ്പരാഗത വള്ളങ്ങൾക്കും മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തുമെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റർ ഇനി തിരുവനന്തപുരം വിമാനത്താവളത്തിലും
അടുത്ത വർഷം മുതൽ പരമ്പരാഗത വള്ളങ്ങൾക്കും ട്രോളിംഗ് നിരോധന കാലയളവിൽ നിരോധനം കൊണ്ടുവരുമെന്നായിരുന്നു വാർത്തകൾ. ഇതിനെതിരെയാണ് അദ്ദേഹം രംഗത്ത് വന്നത്.
രാത്രിയില്‍ സുഖമായുറങ്ങണോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമാണ്. ഈ തരത്തിലുള്ള ചർച്ചകളെ ഉണ്ടായിട്ടില്ലെന്നും തൊഴിലാളികൾക്കിടയിൽ ആശങ്ക ഉണ്ടാക്കുവാനാണ് വാർത്തകൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാത്രി വൈകി ഭക്ഷണം കഴിച്ചാൽ ശരീരഭാരം കൂടുമോ? അറിയാം വസ്തുതകൾ
ഈ രീതിയിലുള്ള പ്രചാരണങ്ങളിൽ വീഴരുതെന്നും ട്രോളിംഗ് വിജയിപ്പിക്കുവാൻ എല്ലാവരും മുൻപോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക