തിരുവനന്തപുരം: അഭയ കേസിൽ ഫാദർ തോമസ് കോട്ടൂർ ജയിൽ മോചിതനായി. സിസ്റ്റർ സെഫി ഇന്നലെ തന്നെ ജയിൽ മോചിതയായിരുന്നു.
ഫാ.തോമസ് കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിർത്തിവെച്ച് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക