പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കരട് വിജ്ഞാപനത്തിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള വ്യവസ്ഥകളുടെ കരട് വിജ്ഞാപനത്തിന്റെ കാലാവധിയാണ് ദീർഘിപ്പിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിരുന്നു.
‘കാളി’ പോസ്റ്റർ വിവാദം; പ്രതികരണവുമായി എം പി മഹുവ മൊയ്ത്ര
ജനുവരിയിൽ ആയി ഇറക്കിയ ഈ വിജ്ഞാപനത്തിന്റെ കാലാവധി ജൂൺ 30 ന് അവസാനിച്ച സാഹചര്യത്തിൽ കൂടിയാണ് ദീർഘിപ്പിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് ഇറക്കിയത് അഞ്ചാമത്തെ കരട് വിജ്ഞാപനം ആയിരുന്നു.
പുരുഷന്മാരിലെ വന്ധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ജൂൺ 30 ന് അന്തിമ വിജ്ഞാപനം ഇറക്കുവാനാണ് കേന്ദ്രം തീരുമാനിച്ചിരുന്നത്. എന്നാൽ കേരളവും കർണാടകയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രശ്നങ്ങൾ ഉന്നയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക