കഴിഞ്ഞ ദിവസമാണ് ലീന മണിമേഖല തന്റെ ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്. എന്നാൽ ഇതിനു പിന്നാലെ തന്നെ വലിയ വിവാദങ്ങളിലേക്ക് പോസ്റ്റർ കാരണമായി.
ഈ ഭക്ഷണങ്ങൾ മൈഗ്രെയ്ൻ അകറ്റാൻ സഹായിക്കും
ഇപ്പോഴിതാ വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃണമൂൽ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര.
തങ്ങളുടെ ദേവി ഇത്തരത്തിലുള്ളതാണെന്ന് സങ്കല്പിക്കുവാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യം ഉണ്ടെന്നും തന്നെ സംബന്ധിച്ചിടത്തോളം മാംസവും മദ്യവും കഴിക്കുന്ന ദേവിയാണ് കാളിയെന്നും അവർ പറഞ്ഞു. പലയിടങ്ങളിലും ദൈവങ്ങൾക്ക് വിസ്കി പോലുള്ളവ സമർപ്പിക്കുന്നുണ്ടല്ലോ എന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക