പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരം നഗർഗിരത്ത് എന്ന പുതിയ സിനിമയിലും കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് കൊണ്ട് ജയറാം കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇനിയൻ എന്ന കഥാപാത്രത്തെയാണ് കാളിദാസ് സിനിമയിൽ അവതരിപ്പിക്കുന്നത്
.”കണ്ണാ….നല്ല സിനിമയുടെ ഭാഗമാവാൻ പറ്റുന്നതാണ് കരിയറിലെ ഭാഗ്യം. എല്ലാ വിധ ആശംസകളും’, എന്നാണ് ജയറാം കുറിച്ചത്. പിന്നാലെ ആശംസയുമായി നിരവധി പേരാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക