KALIDAS

‘കണ്ണാ.. നല്ല സിനിമയുടെ ഭാഗമാവാൻ പറ്റുന്നതാണ് ഭാഗ്യം’; മകനോട് അച്ഛന്‍

‘കണ്ണാ.. നല്ല സിനിമയുടെ ഭാഗമാവാൻ പറ്റുന്നതാണ് ഭാഗ്യം’; മകനോട് അച്ഛന്‍

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'നച്ചത്തിരം നഗർഗിരത്ത് എന്ന പുതിയ സിനിമയിലും കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് കൊണ്ട് ജയറാം കുറിച്ച ...

‘കാളിദാസിനെ ഞങ്ങളുടെ ആക്ഷന്‍ ക്ലബിലേയ്‌ക്ക് സ്വാഗതം ചെയ്യുന്നു’; വിക്രത്തില്‍ കമല്‍ഹാസന്റെ മകനായി കാളിദാസ്?

‘കാളിദാസിനെ ഞങ്ങളുടെ ആക്ഷന്‍ ക്ലബിലേയ്‌ക്ക് സ്വാഗതം ചെയ്യുന്നു’; വിക്രത്തില്‍ കമല്‍ഹാസന്റെ മകനായി കാളിദാസ്?

കമല്‍ഹാസന്‍-ലോകേഷ് കനകരാജ് ചിത്രം ‘വിക്ര’ത്തില്‍ പ്രധാന വേഷത്തില്‍ നടന്‍ കാളിദാസ് ജയറാമും. വിക്രത്തിന്റെ സെറ്റില്‍ കാളിദാസ് ജോയിന്‍ ചെയ്ത വിവരമാണ് സംവിധായകന്‍ ലോകേഷ് കനകരാജ് സോഷ്യല്‍ മീഡിയയിലൂടെ ...

ചെന്നൈയിലെ വീട്ടിലൂടെ നടന്ന് പരിചയപ്പെടുത്തി കാളിദാസ്;  വിഡിയോ

ചെന്നൈയിലെ വീട്ടിലൂടെ നടന്ന് പരിചയപ്പെടുത്തി കാളിദാസ്; വിഡിയോ

വീണ്ടും ചില വീട്ടുവിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. 20 വർഷത്തിലേറെയായി താമസിക്കുന്ന ചെന്നൈ വൽസരവാക്കത്തുള്ള വീടിന്റെ കാഴ്ചകളാണ് താരം ആരാധകർക്കായി പങ്കുവയ്ക്കുന്നത്. ജയറാമിന്റെ അശ്വതി എന്ന വീട് ...

അയ്യോ ഇത് മഞ്ജുവോ ? കാളിദാസിനും അജുവിനുമൊപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍! കണ്ണ് തള്ളി ആരാധകരും!

അയ്യോ ഇത് മഞ്ജുവോ ? കാളിദാസിനും അജുവിനുമൊപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍! കണ്ണ് തള്ളി ആരാധകരും!

മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് മഞ്ജു വാര്യര്‍. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയില്‍ തുടക്കം കുറിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നുമെത്തിയ താരത്തെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരും ...

മസിലൊക്കെ ഉരുട്ടി ഗംഭീര മേക്കോവറുമായി കാളിദാസ് ജയറാം; വെെറലായി ഫോട്ടോ

മസിലൊക്കെ ഉരുട്ടി ഗംഭീര മേക്കോവറുമായി കാളിദാസ് ജയറാം; വെെറലായി ഫോട്ടോ

കഴിഞ്ഞ രണ്ടു മാസമായി സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു മലയാളികളുടെ പ്രിയ താരമായ കാളിദാസ് ജയറാം. മലയാള സിനിമ മുഴുവനായി കോവിഡ് 19-നെ തുടര്‍ന്ന് ഒരു ...

കാളിദാസ് നായകനാവുന്ന ഹാപ്പി സര്‍ദാറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

കാളിദാസ് നായകനാവുന്ന ഹാപ്പി സര്‍ദാറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

കാളിദാസ് ജയറാം നായകനാകുന്ന 'ഹാപ്പി സര്‍ദാറിന്റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്‍റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. സുദീപും ഗീതികയും ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പഞ്ചാബിന്‍റെ ...

​ജ​യ​രാ​ജി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ ​ കാ​ളി​ദാ​സ് ​ നായകനാവുന്നു; ഷൂ​ട്ടിം​ഗ് ​വാ​ഗ​മ​ണ്ണി​ല്‍​ ​ആ​രം​ഭി​ച്ചു

​ജ​യ​രാ​ജി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ ​ കാ​ളി​ദാ​സ് ​ നായകനാവുന്നു; ഷൂ​ട്ടിം​ഗ് ​വാ​ഗ​മ​ണ്ണി​ല്‍​ ​ആ​രം​ഭി​ച്ചു

പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​ന്‍​ ​ജ​യ​രാ​ജി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ ​ കാ​ളി​ദാ​സ് ​ നായകനാവുന്നു.​ ഡ​ല്‍​ഹി​ സ്വദേശി​യായ​ ​കാ​‌​ര്‍​ത്തി​ക​യാ​ണ് ​നാ​യി​ക.​ രൗ​ദ്രം​ 2018​ന് ​ശേ​ഷം​ ​ജ​യ​രാ​ജ് ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​മാ​ണി​ത്.​ ചിത്രത്തിന്റെ ...

ജാനുവിന്റെ മൊഞ്ചിൽ മയങ്ങി കാളിദാസ്; വൈറലായി ചിത്രം

ജാനുവിന്റെ മൊഞ്ചിൽ മയങ്ങി കാളിദാസ്; വൈറലായി ചിത്രം

96 എന്ന ഒറ്റചിത്രത്തിലൂടെ തൃഷ ഒന്നുകൂടി പ്രേക്ഷകർക്കിടയിൽ പ്രിയനടിയായി മാറിയിരിക്കുകയാണ്. ജാനു എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ തൃഷ അഭിനയിച്ച ഗാനവും പറഞ്ഞ സംഭാഷണങ്ങളും എന്തിന് ധരിച്ച മഞ്ഞ ...

മിസ്റ്റർ & മിസ്സിസ് റൗഡിയിലെ ‘ഉശിരത്തി പെണ്ണൊരുത്തി’ എന്ന കിടിലൻ വീഡിയോ സോങ്ങ് റിലീസായി കാണാം !!

മിസ്റ്റർ & മിസ്സിസ് റൗഡിയിലെ ‘ഉശിരത്തി പെണ്ണൊരുത്തി’ എന്ന കിടിലൻ വീഡിയോ സോങ്ങ് റിലീസായി കാണാം !!

കാളിദാസ് നായകനായെത്തുന്ന മിസ്റ്റർ & മിസ്സിസ് റൗഡിയിലെ ഉശിരത്തി പെണ്ണൊരുത്തി എന്ന കിടിലൻ വീഡിയോ സോങ്ങ് റിലീസായി. ജീത്തു ജോസഫാണ് മിസ്റ്റർ & മിസ്സിസ് റൗഡി സംവിധാനം ചെയ്തിരിക്കുന്നത്. ...

കാളിദാസ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

കാളിദാസ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

പൂമരത്തിനു ശേഷം കാളിദാസ് നായകനാവുന്ന ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കാളിദാസിന്റെ ഫേസ്ബുക്കില്‍ പേജിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്‌. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ...

അങ്ങനെ ആ നാല്പതുപേർ എത്താറായി; പൂമരം വ്യാഴാഴ്ച തിയേറ്ററിൽ

അങ്ങനെ ആ നാല്പതുപേർ എത്താറായി; പൂമരം വ്യാഴാഴ്ച തിയേറ്ററിൽ

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരം റിലീസിന് ഒരുങ്ങുന്നു. മാർച്ച് 15 വ്യാഴാഴ്ച സിനിമ റിലീസ് ചെയ്യുമെന്ന് കാളിദാസ് അറിയിച്ചു. റിലീസ്ദി ചെയ്ത്  ദിവസങ്ങൾക്കുള്ളിൽ ...

കാത്തിരിപ്പിനൊടുവിൽ പൂമരമെത്തുന്നു

കാത്തിരിപ്പിനൊടുവിൽ പൂമരമെത്തുന്നു

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരം റിലീസിന് ഒരുങ്ങുന്നു. അടുത്ത മാസം ഒൻപതിന് സിനിമ റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ദിവസങ്ങൾക്കുള്ളിൽ തന്നെ ...

Latest News