വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഓരോ വ്യക്തികളുടെയും ഭാവി നിശ്ചയിക്കുന്നതില്‍ ജാതകത്തിന് വലിയ പ്രധാന്യമുണ്ട്. ഓരോ ഗ്രഹങ്ങളുടെയും ഭാവി ഓരോ ഗ്രഹങ്ങള്‍ തീരുമാനിക്കുന്നുവെന്നാണ് വിശ്വാസം.
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാതെ പണം കെെവന്നു ചേരും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും.
ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ നേരിടാം. മേടം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാതെ പണം കെെവന്നു ചേരും. മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം
മേടം
പ്രതീക്ഷിക്കാതെ പണം കെെവന്നു ചേരും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ നേരിടാം. നേരത്തെ തീരുമാനിച്ച യാത്ര നടക്കും. വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേരും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.
ഇടവം
ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബാംഗങ്ങളുടെ ദാമ്പത്യത്തിലെ വേർപിരിയൽ പ്രശ്നം സമ്മർദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. അലർജിയോ മറ്റ് ചർമ്മപ്രശ്നങ്ങളോ ഉണ്ടാകാം.
മിഥുനം
അലസത ജോലിയെ തടസ്സപ്പെടുത്തും. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. സമ്മർദ്ദം അനുഭവപ്പെടാം. അധിക ചെലവ് വരാം. ദേഷ്യവും സമ്മർദ്ദവും ശാരീരിക ബലഹീനതയ്ക്ക് കാരണമാകും.
കർക്കിടകം
ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബാംഗങ്ങളുടെ ദാമ്പത്യത്തിലെ വേർപിരിയൽ പ്രശ്നം സമ്മർദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. അലർജിയോ മറ്റ് ചർമ്മപ്രശ്നങ്ങളോ ഉണ്ടാകാം.
ചിങ്ങം
ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ഒരു ചെറിയ സംഭവം നടക്കാൻ സാധ്യതയുണ്ട്. ഉപരി പഠനത്തിന് അവസരം ലഭിക്കും. പുണ്യകർമ്മങ്ങളിൽ പങ്കു ചേരും.
വൃശ്ചികം
പ്രതീക്ഷിക്കാതെ പണം കെെവന്നു ചേരും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ നേരിടാം. നേരത്തെ തീരുമാനിച്ച യാത്ര നടക്കും. വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേരും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.
കുംഭം
നേരിയ ആരോഗ്യപ്രശ്നങ്ങൾ കാരണം നിങ്ങളുടെ ചില ജോലികൾ അപൂർണ്ണമായേക്കാം. കുടുംബാംഗങ്ങളുടെ സഹകരണം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
മീനം
കുടുംബാംഗങ്ങളുടെ സഹകരണം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക