പോക്സോ കേസിൽ പ്രതിയായ ആൾ നാലു കിലോ കഞ്ചാവവുമായി പോലീസ് പിടിയിലായി. കുണാകുളത്ത് വച്ചായിരുന്നു കഞ്ചാവുമായി ഇയാളെ പോലീസ് പിടികൂടിയത്. തിപ്പിലശ്ശേരി മുള്ളത്ത് വളപ്പിൽവീട്ടിൽ വിനോദ് (39) ആണ് പിടിയിലായത്. പല്ലൻ വിനോദ് എന്നാണ് ഇയാൾ അറിയപ്പെടുന്നത്.
ഫൈവ് ജി സ്പെക്ട്രം ലേലം; 1.45 ലക്ഷം കോടി കടന്ന് ആദ്യ ദിനം
കഴിനാജ് ദിവസം ബസ് സ്റ്റാൻഡിന് അടുത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുന്നംകുളം എസ്എച്ഒ ഷാജഹാൻ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക