സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് നാളെ പ്രഖ്യാപിക്കാനിരുന്ന അലോട്ട്മെന്റ് ആണ് നാളത്തേയ്ക്ക് മാറ്റിയത്.
ഗള്‍ഫില്‍ ഇന്ധന വിലയില്‍ ഏറ്റവും കുറവ് കുവൈറ്റില്‍
തീയതി മാറ്റിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, അലോട്ട്മെന്റ് സംബന്ധിച്ചുള്ള മറ്റു കാര്യങ്ങളിൽ മാറ്റമൊന്നും ഉണ്ടായിരിക്കില്ല.
വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ
സാങ്കേതിക തടസം മൂലമാണ് അലോട്ട്മെന്റ് നാളത്തേയ്ക്ക് മാറ്റിവച്ചത്. ഓഗസ്റ്റ് മൂന്നിന് തന്നെ ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കാനാണ് സാധ്യത. ക്ലാസുകൾ 22 ന് തുടങ്ങിയേക്കുമെന്നും വിവരമുണ്ട്. www.admission.dge.kerala.gov.in വഴി ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക