പ്ലസ് വൺ

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; ഏഴ് ജില്ലകളിൽ 30% വർധന

പ്ലസ് വൺ സ്പോട്ട് അഡ്മിഷന് ആകെ 2401 അപേക്ഷകൾ; പകുതിയിലേറെയും മലപ്പുറത്ത്

പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന ഘട്ടമായ സ്പോട്ട് അലോട്ട്മെന്റ് സംസ്ഥാനത്ത് ആകെ ലഭിച്ചത് 2401 അപേക്ഷകൾ. ആകെ ലഭിച്ച 2401 അപേക്ഷകളിൽ 1259 അപേക്ഷകളും മലപ്പുറത്ത് നിന്നാണ്. ...

പ്ലസ് വൺ ആദ്യ അലോട്മെന്റ്; പ്രവേശനം 21 വരെ

പ്ലസ് വൺ സീറ്റുകൾ ആദ്യ അലോട്മെന്റിൽ പ്രവേശനം 21 വരെ , വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി

സംസ്ഥാനത്തെ ഹയർ സെക്കണ്ടറികളിൽ പ്ലസ് വൺ ആദ്യ അലോട്മെന്റ് ലഭിച്ചവർ ഫസ്റ്റ് അലോട് റിസൽറ്റ്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന കത്തുമായി അലോട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷിതാവിനോടൊപ്പം ആവശ്യമായ ...

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; ഏഴ് ജില്ലകളിൽ 30% വർധന

പ്ലസ്‌ വൺ ട്രയൽ അലോട്മെന്റ്; തിരുത്തലുകൾ ഇന്ന് കൂടി

ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശന സാധ്യതയ്ക്കുള്ള ട്രയൽ അലോട്ട്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പ്രഭാത ഭക്ഷണത്തില്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം പ്ലസ്‌ വണ്ണിന് ...

നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു

പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം; അപേക്ഷ ജൂൺ 15 വരെ

2023-24 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന് ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഹയർ സെക്കണ്ടറി ...

താലൂക്ക് അടിസ്ഥാനത്തിൽ പ്ലസ് വൺ സീറ്റുകളുടെ പട്ടിക തയ്യാറാക്കും – വി. ശിവൻകുട്ടി

പ്ലസ് വൺ സീറ്റുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സീറ്റ് ലഭ്യത പ്രാദേശികമായി പരിശോധിക്കുകയും ശേഷം എവിടെയെങ്കിലും കുറവുണ്ടെങ്കിൽ പരിഹരിക്കുകയുമാണ് ലക്ഷ്യം വയ്ക്കുന്നത്. ...

ഹയർ സെക്കൻഡറി പ്രവേശനം മുഴുവൻ കുട്ടികൾക്കും സാധ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്‌

ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനം സംസ്ഥാനത്ത്‌ മുഴുവൻ കുട്ടികൾക്കും സാധ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്‌. 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. അപേക്ഷിച്ച 4,15,023 പേർക്കും പ്രവേശനം നേടാനായി. ...

പ്ലസ് വൺ പ്രവേശനത്തിന് വേണ്ടിയുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന്

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ പ്രഖ്യാപിക്കാനിരുന്ന അലോട്ട്മെന്റ് ആണ് ഇന്നത്തേയ്ക്ക് മാറ്റിയിരുന്നത്. കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് വരുമാനത്തിൽ വര്‍ദ്ധനവ് തീയതി മാറ്റിക്കൊണ്ടുള്ള പുതിയ ...

പ്ലസ് വൺ പ്രവേശനത്തിന് വേണ്ടിയുള്ള ട്രയൽ അലോട്ട്മെന്റ് നാളെ

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് നാളെ പ്രഖ്യാപിക്കാനിരുന്ന അലോട്ട്മെന്റ് ആണ് നാളത്തേയ്ക്ക് മാറ്റിയത്. ഗള്‍ഫില്‍ ഇന്ധന വിലയില്‍ ഏറ്റവും കുറവ് കുവൈറ്റില്‍ തീയതി മാറ്റിക്കൊണ്ടുള്ള ...

വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

തൃശൂരിൽ കയത്തിൽ വീണ് പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

കണ്ണാറ ഒരപ്പൻ കെട്ടിൽ കുടുംബത്തോടും ബന്ധുക്കളോടുമൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥിനി കയത്തിൽ വീണ് മരിച്ചു. മണ്ണുത്തി പൊറത്തൂർ പള്ളിക്കുന്നത്ത് ഷൈജുവിന്റെ മകൾ ഡാരസ് മരിയ (16) യാണു ...

സ്കൂളിൽ നേരിട്ട് എത്താൻ കഴിയാത്ത കുട്ടികൾക്ക് നിലവിലെ ഓൺലൈൻ ക്ലാസുകൾ തുടരും; ആദ്യഘട്ടത്തിൽ ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിച്ച് ക്ലാസുകളിലെ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തും, വിദ്യാർത്ഥികളുടെ എണ്ണം കുറവുള്ള സ്കൂളുകളിൽ ബാച്ച് അഡ്ജസ്റ്റ്മെന്റ് നിർബന്ധമല്ല; നവംബർ 1 മുതൽ സ്കൂളുകൾ തുറക്കുന്നതിനുള്ള കേരള മാർഗ്ഗ നിർദ്ദേശങ്ങൾ

വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കും

സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കും. ഡിസംബർ 13 മുതലാണ് സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കുക. ബസ് കൺസെഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ...

പരീക്ഷകളെ ഇനി ഭയക്കണ്ട ; ഓണപ്പരീക്ഷമുതൽ ചോദ്യക്കടലാസുകൾ വിദ്യാര്‍ഥിസൗഹൃദമാകും

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്നു കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ഇന്നുകൂടി അപേക്ഷിക്കാം. ഇന്നു വൈകീട്ട് അഞ്ചു വരെയാണ് അപേക്ഷിക്കാനാകുക. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ട് സീറ്റ് കിട്ടാത്തവര്‍ക്കും ഇതുവരെ ...

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

ഹയർ സെക്കൻഡറി പ്ലസ് വൺ, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു, ടൈം ടേബിൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്ലസ് വൺ, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ...

സംസ്ഥാനത്ത് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്ക്; ഇപ്പോൾ നടക്കുന്നത്  ട്രയൽ  ക്ലാസുകൾ  മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

പ്ലസ് വൺ പ്രവേശനം 16 മുതൽ; പ്ലസ് വൺ പരീക്ഷക്ക് മുൻപ് മാതൃക പരീക്ഷ; പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നും മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന അപേക്ഷ ഓഗസ്റ്റ് 16 മുതൽ നൽകാൻ കഴിയുമെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ വിദ്യാർത്ഥികളുടെ ...

കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ നടത്തിപ്പിൽ അന്തിമതീരുമാനമയില്ല; ആശയക്കുഴപ്പം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ നടത്തിപ്പിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് ...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്‌ 2ന്; ഫലമറിയാം ഈ വെബ് സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും

പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ 29 മുതൽ

 പുതിയ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശന നടപടികൾ ജൂലൈ 29 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രവേശന ...

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടു വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടു വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

മലപ്പുറം മഞ്ചേരി പുല്ലാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ. മഞ്ചേരി പയ്യനാട് സ്വദേശിയായ വിദ്യാർത്ഥിയുടെ കൈയും കാലും തല്ലി ഒടിച്ചു. ...

ക​ണ്‍​സ​ഷ​ന്‍ നൽകാതെ ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടു

ക​ണ്‍​സ​ഷ​ന്‍ നൽകാതെ ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടു

തി​രു​വ​ന​ന്ത​പു​രം: ആ​റു​മ​ണി​ക്കു ശേ​ഷം ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കാ​ന്‍ നി​യ​മ​മി​ല്ലെ​ന്നു പ​റ​ഞ്ഞു പ്ലസ് വൺ വി​ദ്യാ​ര്‍​ഥി​യെ ക​ണ്ട​ക്ട​ര്‍ കെ​ഐ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ട്ടു. തി​രു​വ​ന​ന്ത​പു​രം എ​സ്‌എം​വി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി ...

പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ജൂൺ പന്ത്രണ്ടിന്

പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ജൂൺ പന്ത്രണ്ടിന്

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂണ്‍ 12-ന് പ്രസിദ്ധീകരിക്കും. നേരത്തെ ജൂൺ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു റിപ്പോർട്ട് എന്നാൽ സി ബി എസ് ഇ ഫലപ്രഖ്യാപനം വൈകിയതിനെ ...

പ്ലസ് വൺ പ്രവേശനം മെയ് 30 വരെ നീട്ടി

പ്ലസ് വൺ പ്രവേശനം മെയ് 30 വരെ നീട്ടി

നേരത്തെ മെയ് 18നു അവസാനിക്കുമെന്ന് പറഞ്ഞ പ്ലസ് വൺ പ്രവേശനം മെയ് 30 വരെ നീട്ടി. സി ബി എസ്ഇ ഫലപ്രഖ്യാപനം വൈകുന്നതിനാലാണ് അപേക്ഷകൾക്കുള്ള അവസാന തീയതി ...

Latest News