സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ പ്രഖ്യാപിക്കാനിരുന്ന അലോട്ട്മെന്റ് ആണ് ഇന്നത്തേയ്ക്ക് മാറ്റിയിരുന്നത്.
കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് വരുമാനത്തിൽ വര്‍ദ്ധനവ്
തീയതി മാറ്റിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തുവിട്ടിരുന്നു. അലോട്ട്മെന്റ് സംബന്ധിച്ചുള്ള മറ്റു കാര്യങ്ങളിൽ മാറ്റമൊന്നും ഉണ്ടായിരിക്കില്ല.
ഐപിഒ പരാജയത്തിന് ശേഷം പേടിഎം പുനഃക്രമീകരിക്കാൻ വിജയ് ശേഖർ ശർമ്മ
സാങ്കേതിക തടസം മൂലമാണ് അലോട്ട്മെന്റ് ഇന്നത്തേക്ക് മാറ്റിവച്ചത്. ഓഗസ്റ്റ് മൂന്നിന് തന്നെ ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കാനാണ് സാധ്യത. ക്ലാസുകൾ 22 ന് തുടങ്ങിയേക്കുമെന്നും വിവരമുണ്ട്. www.admission.dge.kerala.gov.in വഴി ഇന്ന് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക