ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് പുതുവർഷത്തിന്റെ പിറവിയാണ്. ചിങ്ങപ്പിറവിയാണ് ഓരോ മലയാളികൾക്കും പുതിയ വർഷത്തിന്റെ തുടക്കം.
ആരോഗ്യത്തിനും ഉണര്‍വിനും സൗന്ദര്യം നിലനിര്‍ത്താനും ചൂടോടെയുള്ള നാരങ്ങാവെള്ളം ഉത്തമം
മഹാമാരിക്കാലമെല്ലാം കഴിഞ്ഞ് പുതിയ വർഷത്തെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിക്കും.
ഉറങ്ങുമ്പോള്‍ ഇടതു വശം ചേര്‍ന്ന് കിടന്നാല്‍ ഗുണങ്ങള്‍ ഇതൊക്കെയാണ്…
കാർഷിക സംസ്കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ചിങ്ങമാസം ഓരോ മലയാളിയിലും ഉണർത്തുന്നത്. അതുമാത്രമല്ല, കേരളീയർക്കിന്ന് കർഷക ദിനം കൂടിയാണ്.
ഇയര്‍ ഫോൺ ഉപയോഗിക്കുന്നവരാണോ? സൂക്ഷിക്കുക !
കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ഓണത്തെ വരവേൽക്കുവാനുള്ള ഒരുക്കങ്ങൾ കൂടിയാണ് മലയാള മണ്ണിനും മലയാളികൾക്കും ഈ മാസം എന്നത് കൂടിയാണ് പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക