ത്രികടു കഴിയ്ക്കു.
ചെറിയ ഉള്ളി ശർക്കര ചേർത്ത് കഴിക്കൂ
3വെറ്റയും രണ്ട് ഗ്രാമ്പുവും രണ്ട് കല്ലുപ്പം 4 കുരുമുളകും ചേർത്ത് ചവച്ചരച്ച് നീര് ഇറക്കൂ.
ജീരകപ്പൊടി പനംകൽക്കണ്ട് ചേർത്ത് കഴിയ്ക്കു.
കുടക്കന്റെ 7 ഇലയുംരണ്ട് ചെറിയ ഉള്ളിയും ചേർത്ത് ചവച്ചിറക്കു.
ചുക്ക് അതിന്റെ ഇരട്ടിശർക്കര,അതിന്റെ ഇരട്ടി എള്ള് വറുത്തത് ഇവ മൂന്നും കൂടി ഉരലിൽ ഇട്ട് ഇടിച്ച് ചെറിയഉരുളകളാക്കി കഴിയ്ക്കു.
പ്രതികരിക്കാൻ ഇവിടെ എഴുതുക