ഒരു ദിവസത്തെ മുഴുവൻ ഊർജ്ജം പ്രധാനമായും അന്നത്തെ രാവിലത്തെ ഭക്ഷണത്തെ ആശ്രയിച്ചാണ്. എന്നാൽ രാവിലെ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്.
വെറും വയറ്റില്‍ തക്കാളി കഴിക്കാന്‍ പാടില്ല. ഇത് അസിഡിറ്റി, അൾസർ എന്നിവക്ക്കാരണമാകുന്നു.
മധുരം ചേര്‍ത്ത ധാന്യങ്ങള്‍ ഒരു കാരണവശാലും രാവിലെ കഴിക്കരുതെന്നാണ് പറയുന്നത്.
പായ്ക്ക് ചെയ്ത ഫ്രൂട്ട് ജ്യൂസുകൾ ഇതില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാര അടങ്ങിയതിനാൽപ്രമേഹത്തിന് കാരണമാകാം.
പാന്‍കേക്കുകള്‍, ജാം, കാര്‍ബോണേറ്റ് ഡ്രിങ്കുകള്‍, പാകം ചെയ്യാത്ത പച്ചക്കറികള്‍, ഐസ്ക്രീം, പ്രോട്ടീന്‍ ബാര്‍ എന്നിവ രാവിലെ കഴിക്കുന്നത് നല്ലതല്ല.
ഇവയൊക്കെ നമ്മുടെ ശരീരത്തിന് ദോഷകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക