ഏറെ അഭിനയ പ്രധാന്യമുള്ള ഒരു വേഷമാണ് ‘ഇനി ഉത്തരം’ എന്ന സിനിമയിൽ അപർണ ബാലമുരളിയുടേത്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഉത്തരത്തിന്റെ തിരക്കഥ , സംഭാഷണം രഞ്ജിത് ഉണ്ണിയുടേതാണ് . ഛായാഗ്രഹണം രവിചന്ദ്രൻ , വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീതം.
അപര്‍ണ്ണ ബാലമുരളിയെ കൂടാതെ കലാഭവന്‍ ഷാജോണ്‍ പ്രധാന വേഷത്തിൽ എത്തുന്നു. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ഇപ്പോൾ ചിത്രത്തിൻറെ ട്രെയിലര്‍ പുറാത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ
പ്രതികരിക്കാൻ ഇവിടെ എഴുതുക