കണ്ണൂർ റീസർവ്വെ അസി.ഡയറക്ടറുടെ കീഴിലുള്ള ഇരിട്ടി താലൂക്കിലെ അയ്യൻകുന്ന്/ കരിക്കോട്ടക്കരി വില്ലേജിലെ റീസർവ്വെ പ്രവർത്തനങ്ങൾക്കായി ഒരു ബൊലെറോ/ ജീപ്പ്, ഫോർ വീൽ ടാക്സി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 19ന് ഉച്ചക്ക് രണ്ടി മണി വരെ സിവിൽ സ്റ്റേഷൻ അനക്സിലെ റീസർവ്വെ അസിസ്റ്റന്റ് ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക