ശരീരത്തിനാവശ്യമായ ചില പോഷണങ്ങൾ ഉൾപ്പെട്ട ഭക്ഷണം നമ്മുടെ ജീവിതചര്യയുടെ ഭാഗമാക്കുന്നത് ആയുർദൈർഖ്യം വർധിപ്പിക്കാൻ കാരണമാകും. അവ ഏതൊക്കെയാണെന്ന് നോക്കാം.
സോയ ബീൻസ്
ചായ
പച്ചക്കറികൾ
ജനിതക കോശങ്ങളുടെ ആരോഗ്യത്തിനായി മീനും ചോക്ലേറ്റും
കോശങ്ങൾ പ്രായമാകുന്നത് തടയാൻ ആന്റി ഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ
വയറിന്റെ ആരോഗ്യത്തിനായി തൈര് പോലെയുള്ള പുളിപ്പുള്ള ഭക്ഷണങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക