കണ്ണൂർ; മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പരാതികൾ സ്വീകരിക്കാൻ സെപ്റ്റംബർ 22ന് ജില്ലാ എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്സ്മാൻ കെ എം രാമകൃഷ്ണൻ പാനൂർ ബ്ലോക്ക് ഓഫീസിൽ സിറ്റിംഗ് നടത്തും. രാവിലെ 11 മുതൽ ഒരു മണി വരെയാണ് സിറ്റിംഗ്. പരാതികൾ നേരിട്ടും ഇമെയിൽ, തപാൽ, ഫോൺ വഴിയും സമർപ്പിക്കാം. ഇമെയിൽ: [email protected] ഫോൺ: 9447287542.
പ്രതികരിക്കാൻ ഇവിടെ എഴുതുക