നടി സമാന്തയ്ക്ക് ചര്‍മ്മ രോഗം. ചികിത്സയ്ക്കായി നടി അമേരിക്കയിലേക്ക് പോകുന്നുവെന്ന് റിപ്പോർട്ട്. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജിയാണ് സമാന്തയെ അലട്ടുന്നതെന്നാണ് വിവരം.
ഡോക്ടർമാരുടെ നിര്‍ദേശ പ്രകാരം നടി കുറച്ചുനാളുകളായി പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഷൂട്ടിങ് തുടങ്ങിയ പല സിനിമകളും നീട്ടിവയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക