തൃശൂർ: കുന്നംകുളത്തുനിന്ന് ആന പാപ്പാന്മാർ ആകാൻ നാടുവിട്ട മൂന്നു എട്ടാം ക്ലാസ്സ് വിദ്യാർഥികളെ കണ്ടെത്തി. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിൽ ഉറങ്ങുന്ന നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക