നവാഗതനായ ജിതിന് രാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പല്ലൊട്ടി നയന്റീസ് കിഡ്സ് . അര്ജുന് അശോകന്, ബാലു വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
ഇപ്പോൾ ഇതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നാട്ടുപപ്പടം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. മണികണ്ഠന് അയ്യപ്പ ഈണം പകര്‍ന്നിരിക്കുന്ന ഗാനത്തിന്റെ ആലാപനം ദേവിക രമേശ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക