ശരീരത്തിലെ മാലിന്യം നീക്കം ചെയ്യാൻ സഹായിക്കുന്ന സുപ്രധാനമായ അവയവമാണ് കിഡ്നി. കിഡ്നിയുടെ ചെറിയ തകരാറുകൾ പോലും നമ്മുടെ ആരോഗ്യത്തെ ഗണ്യമായി ബാധിക്കും. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഈ ഭക്ഷണങ്ങൾ ഇനി മുതൽ ശീലമാക്കിക്കോളൂ…
സവാള
സവാളയിൽ അടങ്ങിയിരിക്കുന്ന പ്രോസ്റ്റാ ഗ്ലാൻഡിൻ വൃക്കയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
മുട്ടയുടെ വെള്ള
രക്തത്തിലെ ഫോസ്ഫറസ് അളവ് കുറയ്ക്കേണ്ടുന്ന ഡയാലിസിസ് രോഗികൾക്ക് പറ്റിയ ഭക്ഷണമാണ് മുട്ടയുടെ വെള്ള.
കാരറ്റ്
വൃക്കരോഗങ്ങളുടെ അപകടസാധ്യത കൂട്ടുന്ന ഒന്നാണ് രക്തസമ്മർദ്ദം. കാരറ്റ് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക