മുംബൈ: ഇന്ത്യ– ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്ക്കു ശേഷം നടക്കേണ്ട ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ വൈസ് ക്യാപ്റ്റനാകുമെന്നു വിവരം. ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ശിഖർ ധവാൻ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി സഞ്ജു കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക