മലയാള സിനിമയുടെ അഭിനയ കുലപതി മോഹൻലാൽ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് വൈറലാകുന്നത്. മോഹൻലാലിന്റെ സിംപിള്‍ ലുക്കിലുള്ള ഒരു ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തന്റെ സ്ഥിരം സ്റ്റൈലിലുള്ള പുഞ്ചിരിയുമായുള്ള ഫോട്ടോ മോഹൻലാല്‍ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.
ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള ‘റാം’ മോഹൻലാല്‍ ഇപ്പോൾ അഭിനയിക്കുന്ന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക