ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി പ്രിയാ വാര്യര്‍.
പുരികക്കൊടി ഇളക്കിയുള്ള പ്രിയയുടെ അഭിനയം അന്ന് കേരളമാകെ ട്രെന്‍ഡായിരുന്നു. ഇപ്പോള്‍ പ്രിയയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
സ്വിമ്മിങ് പൂളിൽ നിന്നുകൊണ്ടുള്ള ഹോട്ട് ചിത്രങ്ങളാണ് നടി പങ്കുവച്ചത്. പ്രിയയുടെ ബാങ്കോക്ക് യാത്രയ്ക്കിടെയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക