ആവശ്യമായ സാധനങ്ങൾ
കറ്റാര്‍ വാഴ
വൈറ്റമിന്‍ ഇ ഓയില്‍
ഫ്ളാക്സ് സീഡ് ജെല്‍ – 2 ടേബിള്‍ സ്പൂണ്‍ ഫ്ളാക്സ് സീഡ് എടുക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തീ കുറച്ചു വച്ച് തിളപ്പിയ്ക്കാം. ഇത് നല്ലതു പോലെ ഇടയ്ക്കിടെ ഇളക്കണം. ഇതില്‍ വെളുത്ത നിറത്തിലെ പത വന്നു തുടങ്ങുമ്പോള്‍ തീ കെടുത്തണം. ഇത് അരിച്ചെടുക്കുക. ഇത് തണുക്കുമ്പോള്‍ ജെല്‍ പോലെയാകും.
ഫ്ളാക്സ് സീഡ് ജെല്‍ തയ്യാറാക്കി അതിലേയ്ക്ക് തുല്യ അളവില്‍ കറ്റാര്‍ വാഴ ജെല്‍ കൂടി കലര്‍ത്തുക. പിന്നീട് വൈറ്റമിന്‍ ഇ ഓയിലും ഇതില്‍ ചേര്‍ക്കണം. ഇതെല്ലാം കൂടിച്ചേര്‍ത്ത് ഇളക്കി നല്ല ജെല്‍ പരുവമാക്കി ഗ്ലാസ് ജാറില്‍ സൂക്ഷിച്ച് ഫ്രിഡ്ജില്‍ വയ്ക്കാം. ഇത് മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യാം. അല്പനേരം കഴിഞ്ഞ് കഴുകാം. മാറിടത്തില്‍ താഴേ നിന്നും മുകളിലേയ്ക്കുള്ള രീതിയില്‍ വേണം, മസാജ് ചെയ്യാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക