YOUTH

മാറിടങ്ങളുടെ സൗന്ദര്യത്തിനും ഉറപ്പിനും വീട്ടിൽ തന്നെ ഈ ജെൽ തയ്യാറാക്കാം; ഫലം ഉറപ്പ്

മാറിടങ്ങളുടെ സൗന്ദര്യത്തിനും ഉറപ്പിനും വീട്ടിൽ തന്നെ ഈ ജെൽ തയ്യാറാക്കാം; ഫലം ഉറപ്പ്

ആവശ്യമായ സാധനങ്ങൾ കറ്റാര്‍ വാഴ വൈറ്റമിന്‍ ഇ ഓയില്‍ ഫ്‌ളാക്‌സ് സീഡ് ജെല്‍ - 2 ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ് സീഡ് എടുക്കുക. ഇത് ഒരു ഗ്ലാസ് ...

ആസാദി കാ അമൃത് മഹോത്സവം ഒരു യുവജനോത്സവമാണ്: പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: 'ആസാദി കാ അമൃത് മഹോത്സവ്' യുവാക്കളുടെ സാംസ്കാരിക ഉത്സവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. 'യുവാക്കള്‍ക്കിടയില്‍ രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യാനുള്ള അടങ്ങാത്ത അഭിനിവേശം നിറയ്ക്കും',എന്നും ...

ചേരയെ ജീവനോടെ മുറിച്ച് കഷ്‌ണങ്ങളാക്കി യുവാക്കളുടെ ക്രൂരത

ചേരയെ ജീവനോടെ മുറിച്ച് കഷ്‌ണങ്ങളാക്കി യുവാക്കളുടെ ക്രൂരത

ചേരയെ പിടികൂടിയശേഷം ജീവനോടെ മുറിച്ച് കഷ്‌ണങ്ങളാക്കി യുവാക്കളുടെ ക്രൂരത. മഹാരാഷ്‌ട്രയിലെ ഒസ്‌മാനാബാദിലാണ് സംഭവം. ചേരയെ ആറോളം യുവാക്കൾ ചേർന്ന് കഷ്‌ണങ്ങളാക്കുന്ന വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാക്കളിലൊരാൾ ...

കയ്യിൽ കിട്ടിയതെല്ലാം എടുത്തെറിയും, അടിച്ച് തലപൊട്ടിച്ചു, ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യെന്ന് യുവാവ്

കയ്യിൽ കിട്ടിയതെല്ലാം എടുത്തെറിയും, അടിച്ച് തലപൊട്ടിച്ചു, ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യെന്ന് യുവാവ്

തന്റെ ഭാര്യ തന്നെ വല്ലാതെ ഉപദ്രവിക്കുന്നു എന്നും അത് സഹിക്കാനാവുന്നില്ല എന്നും പറഞ്ഞ് തന്റെ വേദനകൾ റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്. പോസ്റ്റിന്റെ പൂർണരൂപം എന്നെ നിരന്തരം ...

ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തിൽ കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തിൽ കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കായംകുളം: ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തിൽ കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കായംകുളം പത്തിയൂർ കിഴക്ക് വെളിത്തറവടക്ക് വീട്ടിൽ അൻവർ ഷാ ( ...

ഈ ഭക്ഷണങ്ങളിലൂടെ അകാല വാർദ്ധക്യം തടയാം

ഈ ഭക്ഷണങ്ങളിലൂടെ അകാല വാർദ്ധക്യം തടയാം

കാലം കഴിയുന്തോറും നമ്മുടെ ശരീരം വാർദ്ധക്യത്തിന്റെ നിരവധി അടയാളങ്ങൾ കാണിക്കാൻ തുടങ്ങുന്നു. കറുത്ത പാടുകൾ, ചുളിവുകൾ, ചർമ്മം വരണ്ട് പൊട്ടുക എന്നിവ പ്രകടമാകുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ...

നിയമസഭ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് 70 ശതമാനം പ്രാതിനിധ്യം വേണമെന്ന് ചാണ്ടി ഉമ്മന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് 70 ശതമാനം പ്രാതിനിധ്യം വേണമെന്ന് ചാണ്ടി ഉമ്മന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് 70 ശതമാനം പ്രാതിനിധ്യം വേണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മത്സരിക്കുന്ന കാര്യം പരിഗണിക്കാമെന്നും മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ ...

സ്ക്കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: പ്രിൻസിപ്പാളിനെതിരെ കേസ്

യുവാവിനെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ്

കട്ടക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യ നാഥിനുനെതിരേ വിദ്വേഷ സന്ദേശമയച്ച ‌42കാരനെ അറസ്റ്റ് ചെയ്തു. സാമൂഹ്യമാധ്യമങ്ങള്‍ വഴി വിദ്വേഷ സന്ദേശം പ്രചരിപ്പിച്ചെന്നാരോപിച്ച്‌ ആണ് കുസുമ്ബി ...

ക്വാറന്റൈനില്‍ കഴിയുന്നവരുമായി നിവിന്‍ പോളി സംസാരിക്കും; ‘ഓണ്‍കോള്‍’ പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ്

ക്വാറന്റൈനില്‍ കഴിയുന്നവരുമായി നിവിന്‍ പോളി സംസാരിക്കും; ‘ഓണ്‍കോള്‍’ പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: വീടുകളില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നിവിന്‍ പോളി ഇവരുമായി ഫോണില്‍ സംസാരിക്കും. യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പ്രോഗ്രാമിന്റെ ഓണ്‍കോള്‍ ക്യാമ്ബയിന്റെ ഭാഗമായാണ് ...

നിർദ്ദേശങ്ങൾ ലംഘിച്ച് കണ്ണൂരിൽ കള്ള് ഷാപ്പ് ലേലം; യൂത്ത് കോൺഗ്രസ്സ്  തടഞ്ഞു

നിർദ്ദേശങ്ങൾ ലംഘിച്ച് കണ്ണൂരിൽ കള്ള് ഷാപ്പ് ലേലം; യൂത്ത് കോൺഗ്രസ്സ് തടഞ്ഞു

കണ്ണൂർ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാറിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് കണ്ണൂരിൽ കള്ള് ഷാപ്പ് ലേലം നടത്താൻ നീക്കം. നിബന്ധനകൾ ലംഘിച്ച് ലേല നടപടികൾ തുടങ്ങുന്നതിനിടെ ...

ആഫ്രിക്കയുടെ വിശപ്പ് അകറ്റാന്‍ കാഞ്ഞങ്ങാട്ടുകാരിയുടെ ആശയം

ആഫ്രിക്കയുടെ വിശപ്പ് അകറ്റാന്‍ കാഞ്ഞങ്ങാട്ടുകാരിയുടെ ആശയം

കാസര്‍ഗോഡ്: സ്വപ്നങ്ങള്‍ക്ക് അതിര്‍ത്തികള്‍ കല്പിക്കാതെ സ്വതന്ത്രമായി ചിന്തിച്ച്‌ വളര്‍ന്നപ്പോള്‍, കാഞ്ഞങ്ങാട്ടുകാരി നവ്യ നാരായണന്റെ ലോകവും അതിര്‍ത്തികള്‍ കടന്ന് വളര്‍ന്നു. ഐക്യരാഷ്ട്രസഭയും ഇന്തോനേഷ്യന്‍ സര്‍ക്കാറും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിപ്പിച്ച മോഡല്‍ ...

സ്നേഹം എന്നാല്‍ എന്താണ്? ഇഷ്ടത്തില്‍ നിന്നും സ്നേഹത്തിലേക്ക്‌ ഒരുപാട് ദൂരമുണ്ട്

നിങ്ങളുടെ പങ്കാളി ‘പൊസസീവ്’ ആണോ? മാറ്റിയെടുക്കാന്‍ മൂന്ന് വഴികള്‍…

ഓരോ വ്യക്തികളുടെയും മാനസികാവസ്ഥ പല രീതിയിലാണ്. ചിലര്‍ പെട്ടെന്ന് ദേഷ്യപ്പെടുന്നവരാകാം. മറ്റുചിലര്‍ സങ്കടവും ദേഷ്യവും ഒക്കെ മനസ്സില്‍ കൊണ്ടുനടക്കുന്നവരും. നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാങ്കുമ്പോള്‍ നിങ്ങളുടെ ഇത്തരം മാനസികാവസ്ഥയെ ...

ക​ല്ലു​മ്മ​ക്കാ​യ പെ​റു​ക്കി​യതിനെ തുടർന്ന് മലയാളീ യുവാക്കളെ ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ അറസ്റ്റ് ചെയ്തു

ക​ല്ലു​മ്മ​ക്കാ​യ പെ​റു​ക്കി​യതിനെ തുടർന്ന് മലയാളീ യുവാക്കളെ ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ അറസ്റ്റ് ചെയ്തു

വി​ജ​യ​വാ​ഡ: ക​ല്ലു​മ്മ​ക്കാ​യ പെ​റു​ക്കി​യ മ​ല​യാ​ളി യു​വാ​ക്ക​ള്‍ ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ അ​റ​സ്റ്റി​ല്‍. നാ​ലു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​റു​പേ​രെ​യാ​ണു വി​ജ​യ​വാ​ഡ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. കൃ​ഷ്ണാ ന​ദി​യി​ല്‍ ക​ല്ലു​മ്മ​ക്കാ​യ ...

സ്വർണക്കടത്തിന് പിറകെ കണ്ണൂർ വിമാനത്താവളത്തിൽ കഞ്ചാവ് കടത്ത് ; യുവാവ് പിടിയിൽ

സ്വർണക്കടത്തിന് പിറകെ കണ്ണൂർ വിമാനത്താവളത്തിൽ കഞ്ചാവ് കടത്ത് ; യുവാവ് പിടിയിൽ

മട്ടന്നൂര്‍ : ചെരിപ്പിനുള്ളില്‍ കഞ്ചാവ് കടത്തിയതിന് യുവാവ് പിടിയില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ അജാസ് എന്ന യുവാവിനെ സി ഐ എസ് എഫ് ...

യുവാക്കളെ ആകർഷിക്കാനൊരുങ്ങി 250 സിസി റോയല്‍ എന്‍ഫീല്‍ഡ്

യുവാക്കളെ ആകർഷിക്കാനൊരുങ്ങി 250 സിസി റോയല്‍ എന്‍ഫീല്‍ഡ്

വിപണിയില്‍ 250 സിസി ബുള്ളറ്റ് എത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. കരുത്ത് കുറഞ്ഞ ബൈക്കുകളുടെ വിപണിയില്‍ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ സാധിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് 250 സിസിയിലും ബുള്ളറ്റ് ...

സ്ത്രീകളുടെ ഫെയ്‌സ് ക്രീമുകൾ പുരുഷന്മാർ ഉപയോഗിച്ചാൽ!!!!!

സ്ത്രീകളുടെ ഫെയ്‌സ് ക്രീമുകൾ പുരുഷന്മാർ ഉപയോഗിച്ചാൽ!!!!!

സൗന്ദര്യസംരക്ഷണ കാര്യത്തില്‍ ഇന്ന് പുരുഷന്മാരും പിന്നിലല്ല. ഇവര്‍ക്കായി ക്രീമുകളും മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വിപണിയില്‍ ലഭ്യവുമാണ്. എന്നാല്‍ ചില പുരുഷന്മാരെങ്കിലും സ്ത്രീകളുടെ തന്നെ ക്രീമുകള്‍ ഉപയോഗിക്കുന്നുണ്ട്. ക്രീമുകള്‍ ...

വനേസ പോന്‍സ് ഡി ലിയോൺ; ലോകസുന്ദരി

വനേസ പോന്‍സ് ഡി ലിയോൺ; ലോകസുന്ദരി

2018ലെ ലോക സുന്ദരി കീരിടം സ്വന്തമാക്കി മിസ് മെക്സിക്കോ വനേസ പോന്‍സ് ഡി ലിയോണ്‍. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ഇന്ത്യയുടെ മാനുഷി ചില്ലര്‍ വനേസയെ ലോകസുന്ദരി കീരീടം ...

അഡിഡാസിന്റെ ആല്‍ഫാഎഡ്ജ് 4ഡി ഷൂ വിപണിയിലെത്തി; വില 27,999 രൂപ

അഡിഡാസിന്റെ ആല്‍ഫാഎഡ്ജ് 4ഡി ഷൂ വിപണിയിലെത്തി; വില 27,999 രൂപ

സ്പോർട്സ് വെയർ നിർമ്മാതാക്കളായ അഡിഡാസിന്റെ ആല്‍ഫാഎഡ്ജ് 4ഡി ഷൂ വിപണിയിലെത്തി. ഓട്ടക്കാര്‍ക്കും ജിമ്മില്‍ പോകുന്നവര്‍ക്കുമായി അഡിഡാസിന്റെ ഏറ്റവും നൂതനമായ കണ്ടുപിടുത്തമാണ് 4ഡി മിഡ്‌സോള്‍. 4ഡി മിഡ്‌സോളുമായി ആദ്യ ...

ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡ്; ഓക്സിഡൈസ്ഡ് ജുവലറികൾ തിളക്കത്തോടെ സംരക്ഷിക്കാൻ ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കൂ

ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡ്; ഓക്സിഡൈസ്ഡ് ജുവലറികൾ തിളക്കത്തോടെ സംരക്ഷിക്കാൻ ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കൂ

ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡാണ് ഓക്സിഡൈസ്ഡ് ജൂവലറി. പരമ്പരാഗത വേഷങ്ങൾക്കൊപ്പവും മോഡേൺ വേഷങ്ങൾക്കൊപ്പവും ഒരുപോലെ യോജിക്കും എന്നതാണ് ഓക്സിഡൈസ്ഡ് ജൂവലറിയെ ഫാഷൻ ലോകത്തെ താരമാക്കിയത്. പ്രായഭേദമന്യേ ഫാഷൻ ...

ഇറുകിയതും ഉപയോഗശൂന്യവുമായ ജീൻസുകൾ അലമാരയിൽ ഇരിപ്പുണ്ടോ? എന്നാലവ പൊടി തട്ടിയെടുത്ത് ഈ വിദ്യകൾ പരീക്ഷിക്കൂ

ഇറുകിയതും ഉപയോഗശൂന്യവുമായ ജീൻസുകൾ അലമാരയിൽ ഇരിപ്പുണ്ടോ? എന്നാലവ പൊടി തട്ടിയെടുത്ത് ഈ വിദ്യകൾ പരീക്ഷിക്കൂ

ഡെനിം വസ്ത്രങ്ങൾ അത്ര പെട്ടെന്നൊന്നും ചീത്തയായി പോകില്ല. ഇട്ട് പഴകിപ്പോയത് കൊണ്ടോ ഇറുക്കം അനുഭവപ്പെടുന്നത് കൊണ്ടോ നാം കളയാൻ മടിച്ച് അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന ജീൻസുകൾ പൊടി തട്ടിയെടുത്ത് ...

യുവാക്കളിലെ വൃക്കരോഗം; കാരണമിതാണ്

യുവാക്കളിലെ വൃക്കരോഗം; കാരണമിതാണ്

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്തെ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ വൃക്ക രോഗവുമായി ബന്ധപ്പെട്ട് യുവാക്കളുടെ ക്ലെയിമുകള്‍ 26 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍. രാജ്യത്തെ മെട്രോ നഗരങ്ങളിലെ യുവാക്കള്‍ക്കിടയിലാണു വൃക്ക ...

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന പരാജയപ്പെട്ടതില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ ഡിനുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടരയോടെയാണ് കോട്ടയം കുമരകം റൂട്ടില്‍ ഇല്ലിക്കല്‍ പാലത്തിനു സമീപം ...

വീട്ടിലിരുന്നും സമ്പാദിക്കാം; സുന്ദരരൂപങ്ങള്‍ വിരല്‍ത്തുമ്പില്‍ നിന്നും പിറക്കുമെന്നും തിരിച്ചറിയാം; എങ്ങനെയെന്ന് നോക്കാം

വീട്ടിലിരുന്നും സമ്പാദിക്കാം; സുന്ദരരൂപങ്ങള്‍ വിരല്‍ത്തുമ്പില്‍ നിന്നും പിറക്കുമെന്നും തിരിച്ചറിയാം; എങ്ങനെയെന്ന് നോക്കാം

ഇന്ന് വീട്ടിലിരുന്നുതന്നെ ജോലി ചെയ്യാനും നല്ല വരുമാനം നേടാനും സാധിക്കുന്ന നിരവധി മേഖലകളുണ്ട്. അല്പം ശ്രമിച്ചാല്‍ ശരിയായ പരിശീലനം നേടിയാല്‍ ആരുടെയും മുന്നില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്ന ...

Latest News