ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ എങ്കിൽ അറിഞ്ഞോളൂ ഉരുളക്കിഴങ്ങ് ഫ്രഡ്ജില്‍ സൂക്ഷിച്ചാല്‍ അത് പുറത്ത് വയ്ക്കുന്നതിനെക്കാള്‍ എളുപ്പത്തില്‍ കേട് വന്നുപോകുന്നു. .ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വച്ചാല്‍ അതില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുതലാകുന്നു. ഉരുളക്കിഴങ്ങിനോ ഉള്ളിക്കോ ഒന്നും കേടാകാതിരിക്കാൻ അധിക ജലാംശത്തിന്റെ ആവശ്യമില്ല. അവയില്‍ തന്നെ ജലാംശം അടങ്ങിയിട്ടുണ്ട്. അധിക ജലാംശം കിട്ടിയാല്‍ ഇവ പെട്ടെന്ന് ചീത്തയായിപ്പോകും.
ഉരുളക്കിഴങ്ങ് എളുപ്പത്തില്‍ മുള വന്ന് നശിച്ചുപോകാതിരിക്കാൻ ചില വിദ്യകൾ ഇതാ
ഉരുളക്കിഴങ്ങ് ഇലകള്‍ കൂടിച്ചേര്‍ത്ത് സ്റ്റോര്‍ ചെയ്താല്‍ അതിന്റെ കാലാവധി കൂട്ടിക്കിട്ടും.
ഉരുളക്കിഴങ്ങ് സൂര്യപ്രകാശം ധാരാളം കിട്ടുന്ന സ്ഥലത്തും സൂക്ഷികറുത്ത . അല്പം വെളിച്ചം കുറവുള്ള സ്ഥലത്ത് ബാസ്കറ്റിലോ മറ്റോ വയ്ക്കാം.
ഉരുളക്കിഴങ്ങ് ഒരിക്കലും ആപ്പിളിന്റെ കൂട്ടത്തില്‍ സൂക്ഷിക്കരുത്. ആപ്പിള്‍ ഉത്പാദിപ്പിക്കുന്ന എഥിലിന്‍ ഗ്യാസ് ഉരുളക്കിഴങ്ങ് എളുപ്പത്തില്‍ ചീത്തയാകാൻ കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക